ഐസൈറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഐ സൈറ്റ്
An iSight webcam mounted on a PowerBook G4.
Manufacturer Apple Inc.
Camera type Motion picture camera
Image sensor type ഡിജിറ്റൽ CCD
Image sensor size 1/4-inch; 640x480 resolution
Recording medium Attached to computer via ഫയർവയർ
Lens system ഗ്ലാസ്സ്, internal auto-focus lens system
Focus type Automatic (50 mm - ∞)
Shutter speed(s) തുടർച്ചയായി 30 fps വരെ
Aperture value(s) 2.8

ആപ്പിൾ പുറത്തിറക്കിയിരുന്ന ഒരു വെബ് ക്യാമറയാണ് ഐസൈറ്റ്. ഫയർവയർ കേബിൾ മുഖേനയാണ് ക്യാമറ കമ്പ്യൂട്ടറുമായി ബന്ധിപ്പിക്കുന്നത്.


രൂപകല്പന[തിരുത്തുക]

¼-ഇഞ്ച് സിസിഡി സെൻസറാണ് ഐ സൈറ്റിനുള്ളത്. ഈ സിസിഡി സെൻസറിന് 640×480-പിക്സൽ വിജിഎ റെസല്യൂഷനുണ്ട്.



"http://ml.wikipedia.org/w/index.php?title=ഐസൈറ്റ്&oldid=1696241" എന്ന താളിൽനിന്നു ശേഖരിച്ചത്