എൽവിസ് പ്രെസ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽവിസ് പ്രെസ്‌ലി

എൽവിസ് പ്രെസ്‌ലി 1970-ൽ
ജീവിതരേഖ
ജനനനാമം Elvis Aaron Presley
മറ്റു പേരുകൾ എൽവിസ്, ദി കിംഗ്, റോക്ക് ആൻഡ് റോളിന്റെ രാജാവ്, എൽവിസ് ദി പെൽവിസ്, ദി ഹിൽബിലി കാറ്റ്[1]
ജനനം 1935 ജനുവരി 8(1935-01-08)
ടുപെലോ, മിസിസിപ്പി
യു.എസ്.
മരണം 1977 ഓഗസ്റ്റ് 16 (പ്രായം 42)
മെംഫിസ്, ടെന്നിസ്സീ
യു.എസ്.
സംഗീതശൈലി Rock & roll, pop, rockabilly, blues, gospel, rhythm and blues
തൊഴിലുകൾ സംഗീതജ്ഞൻ, നടൻ
ഉപകരണം ഗായകൻ, ഗിറ്റാർ, പിയാനോ
സജീവമായ കാലയളവ് 1954–1977
റെക്കോഡ് ലേബൽ സൺ, ആർ.സി.എ. വിക്റ്റർ
വെബ്സൈറ്റ് Elvis.com

റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമാണ്‌ എൽവിസ് പ്രെസ്‌ലി (ജനുവരി 8, 1935 - ഓഗസ്റ്റ് 16, 1977). പൂർണ്ണനാമം എൽവിസ് ആരോൺ പ്രെസ്‌ലി.

14 തവണ ഗ്രാമി അവാർഡിന്‌ നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രെസ്‌ലി മൂന്നു തവണ ഈ അവാർഡ് നേടി. ഗാനങ്ങളുടെ വിൽപനയുടെ കാര്യത്തിലും ടെലിവിഷൻ പരിപാടികളുടെ റേറ്റിങ്ങുകളുടെ കാര്യത്തിലുമെല്ലാം അദ്ദേഹം ജീവിതത്തിലുടനീളം റെക്കോർഡുകൾ സൃഷ്ടിച്ചു. പ്രെസ്‌ലിയുടെ ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുണ്ട്. മുപ്പത്തിയാറാം വയസ്സിൽ തന്നെ ആജീവനാന്തസംഭാവനകൾക്കുള്ള ഗ്രാമി അവാർഡ് നേടുകയുണ്ടായി. മുപ്പത്തിയൊന്ന് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഇവ നിരൂപകരിൽ നിന്ന് അത്ര നല്ല അഭിപ്രായമല്ല നേടിയതെങ്കിലും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ സാംസ്കാരികവ്യക്തിത്വങ്ങളിൽ പ്രധാനിയായി പ്രെസ്‌ലിയെ കണക്കാക്കുന്നു.

[തിരുത്തുക] പുറം കണ്ണികൾ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=എൽവിസ്_പ്രെസ്‌ലി&oldid=1307446" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ