ഗ്രാമി പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Grammy Award
Grammy.jpg
The Grammy awards are named for the trophy: a small, gilded gramophone statuette. The trophy is made by Billings Artworks
Awarded for Outstanding achievements in the music industry
Presented by National Academy of Recording Arts and Sciences
Country United States
First awarded 1958
Official website

എല്ലാ വർഷവും അമേരിക്കയിലെ നാഷണൽ അകാദമി ഓഫ് റെകോർഡിംഗ് ആർട്സ് ആൻഡ് സയൻസ് നൽകി വരുന്ന പുരസ്കാരമാണ് ഗ്രാമിപുരസ്കാരം. ഇത് ആദ്യം ഗ്രാമൊഫോൺ പുരസ്കാരം എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പുരസ്കാര ചടങ്ങ് പ്രശസ്തരായ ഒരു പാട് കലാകാരന്മാരുടെ പരിപാടികൾ ഉൾപ്പെടുത്തി നടത്തി വരുന്നു. ഈ പുരസ്കാരം 1958 മുതലാണ് നൽകി വരുന്നത്.

ഉള്ളടക്കം

[തിരുത്തുക] ഗ്രാമഫോൺ ട്രോഫി

ഇതിന്റെ പുരസ്സ്കാരത്തിന്റെ ട്രോഫി നിർമ്മിക്കുന്നത് ബില്ലിംഗ് ആർട്വർക് ആണ് എല്ലാ ട്രോഫികളും നിർമ്മിക്കുന്നത് കൈവേല കൊണ്ടാണ്. [1]

2007 വരെ 7,578 ഗ്രാമി ട്രോഫികൾ നൽകിയിട്ടുണ്ട്.

[തിരുത്തുക] വർഗ്ഗങ്ങൾ

പ്രധാനമായും താഴെപ്പറയൂന്ന തരങ്ങളിലാണ് ഈ പുരസ്കാരം നൽകി വരുന്നത്.

  • ആൽബം ഓഫ് ദി ഇയർ
  • റെകോർഡ് ഓഫ് ദി ഇയർ
  • സോങ്ങ്ഗ് ഓഫ് ദി ഇയർ
  • പുതുമുഖ കലാകാരൻ
  • മറ്റ് പുരസ്കാരങ്ങളും വർഗ്ഗങ്ങളും.

[തിരുത്തുക] അവലംബം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wiktionary-logo-en.svg
Look up Grammy in Wiktionary, the free dictionary.
Lists
"http://ml.wikipedia.org/w/index.php?title=ഗ്രാമി_പുരസ്കാരം&oldid=1296391" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ