എമിനെം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എമിനെം

2005-ലെ ആങ്കർ മാനേജ്മെന്റെ പര്യടനത്തിൽ പാടുന്ന എമിനെം.
ജീവിതരേഖ
ജനനനാമം മാർഷൽ ബ്രൂസ് മാതെർസ് III
മറ്റു പേരുകൾ എം&എം
സ്ലിം ഷേഡി
ജനനം 1972 ഒക്ടോബർ 17 (1972-10-17) (വയസ് 39)
സെയ്ന്റ് ജോസെഫ്, മിസൂറി, യുണൈറ്റഡ് സ്റ്റേറ്റ്സ്
സ്വദേശം ഡെട്രോയ്റ്റ്, മിഷിഗൺ, യുണൈറ്റഡ് സ്റ്റേറ്റ്സ്
സംഗീതശൈലി ഹിപ് ഹോപ്, റാപ് റോക്ക്, ഹൊറർകോർ
തൊഴിലുകൾ റാപ്പർ, നിർമാതാവ്, അഭിനേതാവ്, സംഗീതജ്ഞൻ, ഗാനരചയിതാവ്
സജീവമായ കാലയളവ് 1990—ഇപ്പോൾ
റെക്കോഡ് ലേബൽ ബേസ്മിന്റ്, മാഷിൻ ഡക്ക്, വെബ്, ഇന്റർസ്കോപ്, ആഫ്റ്റർമാത്ത്, ഷേഡി
Associated acts ഡോ. ഡിആർഇ, പ്രൂഫ്, ഡി12, 50 സെന്റ്, ഷേഡി റെക്കോർഡ്സ്, ഡിഡൊ
വെബ്സൈറ്റ് www.eminem.com

എമിനെം എന്ന പേരിലറിയപ്പെടുന്ന മാർഷൽ ബ്രൂസ് മാതെർസ് III (ജനനം: ഒക്ടോബർ 17, 1972) ഒരു അമേരിക്കൻ റാപ്പറും റെക്കോർഡ് നിർമാതാവും ചലച്ചിത്രനടനുമാണ്.

തന്റെ ആദ്യ ആൽബമായ ദ സ്ലിം ഷേഡി എൽപി-യിലൂടെ തന്നെ എമിനെം പ്രശസ്തിയിലേക്കുയർന്നു. അതിനുശേഷമിറങ്ങിയ ദ മാർഷൽ മാതെർസ് എൽപി ചരിത്രത്തിൽ ഏറ്റവും വേഗത്തിൽ വിറ്റഴിഞ്ഞ ഹിപ് ഹോപ് ആൽബമായി. വൻ പ്രശസ്തിയും നിരൂപകരുടെ പ്രശംസയും നേടിയ എമിനത്തിന് പല വിവാദങ്ങളേയും നേരിടേണ്ടി വന്നു. ലോകത്തിലെ ഏറ്റവും പ്രശസ്തരായ റാപ്പർമാരിലൊരാളായി വളർന്ന ഇദ്ദേഹം നാലുവർഷത്തെ ഇടവേളക്കുശേഷം, 2009-ൽ പുതിയ ആൽബമായ റിലാപ്സ് പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

"http://ml.wikipedia.org/w/index.php?title=എമിനെം&oldid=1313962" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ