എല്ലിസ് കൗണ്ടി (ടെക്സസ്)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എല്ലിസ് കൗണ്ടി, ടെക്സസ്
Revised, Ellis Co., TX, Courthouse IMG 5608.JPG
വാക്സഹാച്ചിയിലെ എല്ലിസ് കൗണ്ടി കോർട്ട്‌ഹൗസ്
Map of ടെക്സസ് highlighting എല്ലിസ് കൗണ്ടി
ടെക്സസ് സംസ്ഥാനത്ത് കൗണ്ടിയുടെ സ്ഥാനം
Map of the U.S. highlighting ടെക്സസ്
അമേരിക്കൻ ഐക്യനാടുകളിൽ ടെക്സസ് സംസ്ഥാനത്തിന്റെ സ്ഥാനം
സ്ഥാപിതം 1849
ആസ്ഥാനം വാക്സഹാച്ചി
വിസ്തീർണ്ണം
 - മൊത്തം
 - കര
 - ജലം

952 sq mi (2,466 km²)
940 sq mi (2,435 km²)
12 sq mi (31 km²), 1.23%
ജനസംഖ്യ
 - (2010)
 - സാന്ദ്രത

1,49,610
159/sq mi (61/km²)
വെബ്സൈറ്റ് www.co.ellis.tx.us
കോർട്ട്‌ഹൗസിനു എതിർവശത്താണ് എല്ലിസ് കൗണ്ടി മ്യൂസിയം
എല്ലിസ് കൗണ്ടി കോർട്ട്സ് ബിൽഡിങ്

അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്തെ ഒരു കൗണ്ടിയാണ് എല്ലിസ് കൗണ്ടി. 2010ലെ സെൻസസ് പ്രകാരം ഇവിടുത്തെ ജനസംഖ്യ 149,610 ആണ്[1]. ടെക്സസ് സ്വാതന്ത്ര്യപ്രഖ്യാപനം രൂപീകരിച്ച കൺവെൻഷന്റെ പ്രസിഡന്റായിരുന്ന റിച്ചാർഡ് എല്ലിസിന്റെ പേരിലാണ് 1849ൽ രൂപീകൃതമായ ഈ കൗണ്ടി നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്. ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിന്റെ ഭാഗമായ കൗണ്ടിയുടെ ആസ്ഥാനം വാക്സഹാച്ചി ആണ്.

ഭൂമിശാസ്ത്രം[തിരുത്തുക]

യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം കൗണ്ടിയുടെ മൊത്തം വിസ്തീർണ്ണം 952 square mile (2,465.7 കി.m2) ആണ്. ഇതിൽ 940 square mile (2,434.6 കി.m2) കരപ്രദേശവും 12 square mile (31.1 കി.m2) (1.23%) ജലവുമാണ്[2].

അവലംബം[തിരുത്തുക]

  1. United States Census Bureau. "2010 Census Data". United States Census Bureau. ശേഖരിച്ചത്: 27 December 2011. 
  2. "Geographic Identifiers: 2010 Demographic Profile Data (G001): Celina city, Texas". U.S. Census Bureau, American Factfinder. ശേഖരിച്ചത്: June 29, 2012. 

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Coordinates: 32°21′N 96°47′W / 32.35°N 96.79°W / 32.35; -96.79

"http://ml.wikipedia.org/w/index.php?title=എല്ലിസ്_കൗണ്ടി_(ടെക്സസ്)&oldid=1687068" എന്ന താളിൽനിന്നു ശേഖരിച്ചത്