എഥെയ്ൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| എഥെയ്ൻ | |
|---|---|
| IUPAC നാമം | Ethane |
| Identifiers | |
| CAS number | 74-84-0 |
| EC number | |
| UN number | 1035 |
| RTECS number | KH3800000 |
| SMILES |
|
| Properties | |
| മോളിക്യുലാർ ഫോർമുല | C2H6 |
| മോളാർ മാസ്സ് | 30.07 g/mol |
| Appearance | നിറമില്ലാത്ത വാതകം |
| സാന്ദ്രത | 1.212 kg/m3 |
| ദ്രവണാങ്കം |
-181.76 °C (89.34 K) |
| ക്വഥനാങ്കം |
-88.6 °C (184.5 K) |
| Solubility in water | വളരെ കുറവ് |
| അമ്ലത്വം (pKa) | 50 |
| Hazards | |
| MSDS | ICSC 0266 |
| EU classification | Highly flammable (F+) |
| EU Index | 601-002-00-X |
| R-phrases | R12 |
| S-phrases | (S2), S9, S16, S33 |
| Flash point | -135 °C |
| Autoignition temperature |
472 °C |
| Explosive limits | 3.0–12.5% |
| Related compounds | |
| Related alkanes | മീഥെയ്ൻ പ്രൊപെയ്ൻ |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
C2H6 എന്ന തന്മാവാക്യമുള്ള രാസസംയുക്തമാണ് എഥെയ്ൻ അഥവാ ഈഥെയ്ൻ. അവലംബ താപനിലയിലും മർദ്ദത്തിലും എഥെയ്ൻ നിറവും മണവുമില്ലാത്ത വാതകമാണ്.
പ്രകൃതി വാതകത്തിൽ നിന്നും, പെട്രോളിയം ശുദ്ധീകരണത്തിലെ ഒരു ഉപോല്പന്നമായുമാണ് വ്യാവസായികമായി എഥെയ്ൻ ഉല്പാദിപ്പിക്കുന്നത്. എഥിലീന്റെ നിർമ്മാണത്തിൽ പെട്രോകെമിക്കൽ അസംസ്കൃത വസ്തുവായാണ് എഥെയ്ൻ പ്രധാനമായും ഉപയോഗിക്കപ്പെടുന്നത്.