പ്രൊപെയ്ൻ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| പ്രൊപെയ്ൻ | |
|---|---|
| IUPAC നാമം | Propane |
| Identifiers | |
| CAS number | 74-98-6 |
| PubChem | |
| UN number | 1978 |
| RTECS number | TX2275000 |
| SMILES |
|
| ChemSpider ID | |
| Properties | |
| തന്മാത്രാ വാക്യം | C3H8 |
| Molar mass | 44.1 g mol−1 |
| Appearance | നിറമില്ലാത്ത വാതകം |
| സാന്ദ്രത | 1.83 kg/m3, gas 507.7 kg/m3, ദ്രാവകം |
| ദ്രവണാങ്കം |
−187.6 °C (85.5 K) |
| ക്വഥനാങ്കം |
−42.09 °C (231.1 K) |
| Solubility in water | 0.07 mg/mL (20 °C) |
| Hazards | |
| EU classification | Highly flammable (F+) |
| R-phrases | R12 |
| S-phrases | (S2), S9, S16 |
| Explosive limits | 2.37–9.5% |
| Related compounds | |
| Related ആൽക്കെയ്നുകൾ | എഥെയ്ൻ ബ്യൂട്ടെയ്ൻ |
| Except where noted otherwise, data are given for materials in their standard state (at 25 °C, 100 kPa) Infobox references |
|
മൂന്ന് കാർബൺ ആറ്റങ്ങളുള്ള ആൽക്കെയ്നാണ് പ്രൊപെയ്ൻ. C3H8 ആണ് ഇതിന്റെ രാസവാക്യം. സാധാരണ നിലയിലെ വാതക രൂപത്തിലുള്ള ഇതിനെ മർദ്ദം പ്രയോഗിച്ച് ഗതാഗതത്തിനനുയോജ്യമായ വാതക രൂപത്തിലാക്കാവുന്നതാണ്. എണ്ണ, പ്രകൃതി വാതകം എന്നിവയുടെ സംസ്കരണത്തിൽ മറ്റ് പെട്രോളിയം ഉല്പന്നങ്ങളിൽ നിന്നാണ് പ്രൊപെയ്ൻ നിർമ്മിക്കുന്നത്. എഞ്ചിൻ, ബാർബെക്യു, ഗൃഹ താപനം എന്നിവയിൽ ഇന്ധനമായി ഉപയോഗിക്കുന്നു.
പ്രൊപെയ്ൻ, ബ്യൂട്ടെയ്ൻ, പ്രൊപ്പിലീൻ, ബ്യൂട്ടിലീൻ എന്നിവയുടെ മിശ്രിതമാണ് വ്യാപകമായി ഇന്ധനമായുപയോഗിക്കുന്ന ദ്രവീകൃത പെട്രോളിയം വാതകം അഥവാ എൽ.പി.ജി.