ഋഷികേശ്
| ഋഷികേശ് | |
|
|
|
| രാജ്യം | |
| സംസ്ഥാനം | Uttarakhand |
| ജില്ല(കൾ) | ഡെഹ്രാഡൂൺ |
| ജനസംഖ്യ | 59 (2001) |
| സമയമേഖല | IST (UTC+5:30) |
| വിസ്തീർണ്ണം • സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം |
• 532 m (1,745 ft) |
അക്ഷാംശവും രേഖാംശവും: 30°07′N 78°19′E / 30.12°N 78.32°E
ഉത്തരാഖണ്ഡ് സംസ്ഥാനത്തിൽ ഡെഹ്രാഡൂൺ ജില്ലയിലെ ഒരു മുനിസിപ്പൽ പട്ടണവും, ഒരു ഹിന്ദു പുണ്യനഗരവുമാണ് ഋഷികേശ്. ഹിമാലയത്തിലേക്കുള്ള വാതിൽ (The gateway to the Himalayas ) എന്നും ഈ നഗരത്തെ അറിയപ്പെടുന്നു. മറ്റൊരു പുണ്യനഗരമായ ഹരിദ്വാറിൽ നിന്നും 25 കി.മി ദൂരത്തിലാണ് ഋഷികേശ് സ്ഥിതി ചെയ്യുന്നത്. ബദരിനാഥ്, കേദാർനാഥ്, ഗംഗോത്രി, യമുനോത്രി എന്നീ പൂണ്യസ്ഥലങ്ങളിലേക്കുമുള്ള തുടക്കസ്ഥാനമാണ് ഋഷികേശ്.
ഉള്ളടക്കം |
[തിരുത്തുക] ഭൂമിശാസ്ത്രം
ഋഷികേശ് സ്ഥിതി ചെയ്യുന്നത് 30°07′N 78°19′E / 30.12°N 78.32°E അക്ഷാംശരേഖാംശത്തിലാണ്.[1] ശരാശരി ഉയരം 532 metres (1,745 feet) ആണ്.
[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ
2001 പ്രകാരം ലെ കണക്കെടുപ്പ് പ്രകാരം[2], ഇവിടുത്തെ ജനസംഖ്യ59,671 ആണ്. ഇതിൽ പുരുഷശതമാനം 56% ഉം സ്ത്രീ ശതമാനം 44% വും ആണ്.
[തിരുത്തുക] അവലംബം
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
[1] Vanamali Ashram
- Photos (500) of Rishikesh, 1280x960, published by author
- Delhi to Rishikesh-Shivpuri-Devprayag
- Ram Jhula photo impressions
- {{{2}}} travel guide from w:Wikitravel
|
|||||||||||||
|
||||||||