യമുനോത്രി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| യമുനോത്രി | |
|---|---|
Yamunotri temple and ashrams |
|
|
|
|
| നിർദ്ദേശാങ്കങ്ങൾ: | 31°1′0.12″N 78°27′0″E / 31.0167000°N 78.45000°Eസ്ഥാനം: 31°1′0.12″N 78°27′0″E / 31.0167000°N 78.45000°E |
| പേരുകൾ | |
| ശരിയായ പേര് | Yamunotri Mandir |
| ദേവനാഗിരി:' | यमुनोत्री मंदिर |
| സ്ഥാനം | |
| രാജ്യം: | India |
| ജില്ല: | Uttarkashi |
| വാസ്തുവിദ്യയും ആചാരങ്ങളും | |
| പ്രധാന പ്രതിഷ്ഠ: | Goddess Yamuna |
| ചരിത്രം | |
| നിർമ്മിച്ചത്: | 19th century |
| സ്രഷ്ടാവ്: | Maharani Gularia of Jaipur |
യമുന നദിയുടെ ഉത്ഭവസ്ഥാനമാണ് യമുനോത്രി. ഉത്തരാഖണ്ഡിലെ ഉത്തർകാശി ജില്ലയിലാണ് ഇവയുള്ളത്. ഹിമാലയത്തിന് 3293 മീറ്റർ ഉയരത്തിലാണ് ഇതിന്റെ സ്ഥാനം. ഹിന്ദുമത വിശ്വാസപ്രകാരം യമുന ദൈവങ്ങളുടെ ഇരിപ്പിടമാണ് യമുനോത്രി.