ബദരിനാഥ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബദരിനാഥ്
Badrinath
—  town  —
ബദരിനാഥ്
Badrinath
Location of ബദരിനാഥ്
Badrinath
in Uttarakhand and India
Coordinates 30°44′N 79°29′E / 30.73°N 79.48°E / 30.73; 79.48Coordinates: 30°44′N 79°29′E / 30.73°N 79.48°E / 30.73; 79.48
രാജ്യം India
State Uttarakhand
ജില്ല(കൾ) Chamoli
ജനസംഖ്യ

ജനസാന്ദ്രത

841 (2001)

280 /കിമീ2 (280 /കിമീ2)

Time zone IST (UTC+05:30)
Area

Elevation

3 square കിലോmetre (1.2 ച മൈ)

3,753 മീറ്റർ (12,313 അടി)

Website 210.212.78.56/50cities/badrinath/english/home.asp

ഇന്ത്യയിലെ ഒരു സംസ്ഥാനമായ ഉത്തരാഖണ്ഡിലെ ഒരു പട്ടണമാണ് ബദരിനാഥ്. ദേവപ്രയാഗ്,രുദ്രപ്രയാഗ്, കർണ്ണപ്രയാഗ്,പിപ്പൽക്കോട്ടി,ജോഷിമഠ് എന്നീസ്ഥലങ്ങൾ കടന്നാണ് ബദരിയിലെത്തേണ്ടത്. ബദരിയിലെ അമ്പലം മെയ് പകുതിയോടെ തുറക്കുകയും നവംബറിൽ അടക്കുകയും ചെയ്യും.മെയ്മാസത്തിൽപ്പോലും കടുത്ത തണുപ്പാണിവിടെ.ചുറ്റും നോക്കിയാൽ മഞ്ഞുറഞ്ഞുകിടക്കുന്ന മലനിരകൾ കാണാം.മലയാളിയാണ് ഇവിടത്തെ പ്രധാനപൂജാരി. ബദരിനാഥിൽനിന്ന് മൂന്നുകിലോമീറ്റർ നടന്നാൽ മാന എന്ന സ്ഥലത്തെത്താം.അവിടെനിന്ന് കല്ലുപാകിയ ഒറ്റയടിപ്പാതയിലൂടെ നടന്ന് വസുധാര എന്ന വെള്ളച്ചാട്ടത്തിനുസമീപമെത്താം

"http://ml.wikipedia.org/w/index.php?title=ബദരിനാഥ്&oldid=1687299" എന്ന താളിൽനിന്നു ശേഖരിച്ചത്