ഋചാ പല്ലോദ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഋചാ പല്ലോദ് | |
|---|---|
| ജനനം | ഓഗസ്റ്റ് 30, 1980 |
| തൊഴിൽ | മോഡൽ, നടി |
| സജീവം | 1997–ഇന്നുവരെ |
ഒരു ഇന്ത്യൻ അഭിനേത്രിയാണ് ഋചാ പല്ലോദ്. ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം, തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. 1991-ൽ പുറത്തിറങ്ങിയ ലമ്ഹേ എന്ന ചലച്ചിത്രത്തിലും 1997-ൽ പുറത്തിറങ്ങിയ പാർഡെസ് എന്ന ചലച്ചിത്രത്തിലും ബാലതാരമായി ചെറിയ വേഷം അഭിനയിച്ച റിച്ച, 16-ആം വയസ്സുമുതൽ മോഡലിങ്ങ് രംഗത്ത് സജീവമായി .തുവ്വേ കാവാലി എന്ന തെലുങ്ക് സിനിമയിലൂടെ ചലച്ചിത്ര രംഗത്തേയ്ക്കു പ്രവേശിച്ച റിച്ച, പിന്നീട് ഒട്ടനവധി സിനിമകളിൽ അഭിനയിക്കുകയും നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| Persondata | |
|---|---|
| NAME | Pallod, Richa |
| ALTERNATIVE NAMES | |
| SHORT DESCRIPTION | |
| DATE OF BIRTH | 30 August 1980 |
| PLACE OF BIRTH | India |
| DATE OF DEATH | |
| PLACE OF DEATH | |