വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(
ഉപയോക്താവ്:Mra എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അനിൽകുമാർ എം ആർ. ജനനം 1970 ഏപ്രിൽ 10. പട്ടാമ്പി ഗവണ്മെൻറ് കോളേജിൽ മലയാളം അദ്ധ്യാപകൻ. വിദ്യാഭ്യാസം പട്ടാമ്പി ഗവണ്മെൻറ് കോളേജിൽ . സാഹിത്യം, രാഷ്ട്രീയം ,തത്ത്വചിന്ത, മനശ്ശാസ്ത്രം,കേരളസംസ്കാരം,സംഗീതം , സിനിമ മുതലായ വിവിധ മേഖലകളിൽ താല്പര്യം.2009 ഓഗസ്റ്റ് 16 മുതൽ വിക്കിയിൽ കുത്തിക്കുറിക്കുന്നു എന്റെ വെബ് പേജ് http://anilan-aalochana.blogspot.com
 |
|
നക്ഷത്രപുരസ്കാരം |
ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്കു സമ്മാനിക്കുന്നു. താങ്കളുടെ വിജ്ഞാനം വിക്കിപ്പീഡിയയെ കൂടുതൽ പ്രകാശമാനമാക്കട്ടെ. ഇനിയും എഴുതുക.
ഈ താരകം സമർപ്പിക്കുന്നത് --Anoopan| അനൂപൻ 08:38, 11 സെപ്റ്റംബർ 2009 (UTC) |
- തുടക്കം കുറിച്ച ലേഖനങ്ങൾ- ഉപഭാഷ,ഉപഭാഷാവാദം,പൂർവ-തമിഴ് മലയാള വാദം,സംസ്കൃതജന്യവാദം,മിശ്രഭാഷാവാദം,സ്വതന്ത്രഭാഷാവാദം,മാർഗ്ഗംകളിപ്പാട്ട്,വെള്ളയുടെ ചരിത്രം, ഗ്രാമർ ഓഫ് ദ മലബാർ ലാംഗ്വേജ് ,മലയാഴ്മയുടെ വ്യാകരണം, ആദിപ്രരൂപം ,