പുസ്തകപ്രേമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പുസ്തകത്തെ ഇഷ്ടപ്പെടുന്നതിനെ പൊതുവെ പറയുന്നതാണ് പുസ്തകപ്രേമം. (Bibliophilia or bibliophilism ). ഒരു വ്യക്തി പുസ്തകത്തെ ഇഷ്ടപെടുന്നുവെങ്കിൽ അദ്ദേഹത്തെ പുസ്തകപ്രേമി എന്ന് പറയുന്നു. ഇംഗ്ലീഷിൽ ഇതിന്റെ ബിബ്ലിയോഫൈൽ (bibliophile ) എന്ന് പറയുന്നു. ഇംഗ്ലീഷിൽ ബുക് വോം (bookworm ) എന്നൊരു പ്രയോഗം കൂടി ഉണ്ട്. ബുക് വോം എന്നാൽ ഒരു പുസ്തകത്തെ അതിന്റെ ഉള്ളടക്കത്താൽ ഇഷ്ടപ്പെടുന്നതോ, അല്ലെങ്കിൽ ആ പുസ്തകം വായിക്കാൻ ഇഷ്ടപ്പെടുന്ന ആൾ എന്നാണ് അർഥമാക്കുന്നത്.

[തിരുത്തുക] അവലംബം

[തിരുത്തുക] കൂടുതൽ വായനക്ക് (ഇംഗ്ലീഷ്)

  • Perales, Contreras Jaime (2007) "The Value of Literature", Magazine Americas, June 2007 TheFreeLibrary.com
  • Basbanes, Nicholas A. (1995) A Gentle Madness: Bibliophiles, Bibliomanes, and the Eternal Passion for Books, Henry Holt and Company, Inc.
  • Richard de Bury (1902). The love of books: the Philobiblon translated by E. C. Thomas. London: Alexander Moring
  • Rugg, Julie (2006). A Book Addict's Treasury. London: Frances Lincoln ISBN 0-7112-2685-7

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

Wiktionary-logo-en.png
Bibliophilia എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"http://ml.wikipedia.org/w/index.php?title=പുസ്തകപ്രേമം&oldid=1292345" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ