ഉപയോക്താവ്:Fairoz Pinarayi/റൻവീർ സിംഘ്
Ranveer Singh | |
---|---|
ജനനം | Ranveer Singh Bhavnani 6 ജൂലൈ 1985 മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
കലാലയം | ഇന്ത്യാന യൂനിവേഴ്സിറ്റി |
തൊഴിൽ | Actor |
സജീവ കാലം | 2010–present |
ബന്ധുക്കൾ | See Kapoor family |
പുരസ്കാരങ്ങൾ | Full list |
റൻവീർ സിംഘ് ഭവ്നാനി (ഇംഗ്ലീഷ്:Ranveer Singh Bhavnani) (ജനനം: 6 ജൂലൈ 1985) ബോളിവുഡ് സിനിമാ അഭിനേതാവാണ്. രണ്ട് ഫിലിംഫെയർ പുരസ്കാരം ഉൾപ്പെടെ അദ്ദേഹം നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളിൽ ഒരാളാണ് റൻവീർ സിംഘ്. [1]
സിനിമകളുടെ പട്ടിക[തിരുത്തുക]
വർഷം | സിനിമ | കഥാപാത്രം | സംവിധാനം | Notes |
---|---|---|---|---|
2010 | ബാൻഡ് ബാജാ ബാറാത്ത് | ബിട്ടൂ ശർമ | മനീശ് ശർമ | |
2011 | ലേഡീസ് vs റിക്കി ബഹ്ൽ | റിക്കി ബഹ്ൽ | മനീശ് ശർമ | |
2013 | ബോംബേ ടാക്കീസ് | Himself | Multiple | Special appearance in song "അപ്നാ ബോംബേ ടാക്കീസ്" |
2013 | ലൂട്ടേരാ | വരുൺ ശ്രീവാസ്തവ / Atmanand "Nandu" Tripathi |
വിക്രമാദിത്യ മോട്വാനി | |
2013 | ഗോലിയോ കി രാസ് ലീല റാം-ലീല | റാം രാജാരി | സജ്ഞയ് ലീല ബൻസാലി | |
2014 | ഗുണ്ടേ | ബിക്രം ബോസ് | അലി അബ്ബാസ് സഫർ | |
2014 | Finding Fanny | Gabo | Homi Adajania | Cameo |
2014 | കിൽ ദിൽ | ദേവ് | ശാദ് അലി | |
2015 | ഹേയ് ബ്രോ | Himself | അജയ് ചന്ധോക്ക് | Special appearance in song "Birju" |
2015 | ദിൽ ധഡക്നേ ദോ | കബീർ മെഹ്റ | സോയ അക്തർ | |
2015 | ബജിറാവ് മസ്താനി | പേശ്വ ബജിറാവ് I | സജ്ഞയ് ലീല ബൻസാലി | |
2016 | ബേഫിക്റേ | ധറം ഗുലാട്ടി | ആദിത്യ ചോപ്ര | |
2018 | പദ്മാവത് | അലാവുദ്ദീൻ ഖിൽജി | സജ്ഞയ് ലീല ബൻസാലി | |
2019 | ഗല്ലി ബോയ് | TBA | സോയ അക്തർ | Filming[2] |
പുരസ്കാരങ്ങളും നാമനിർദ്ദേശങ്ങളും[തിരുത്തുക]
ഫിലിംഫെയർ പുരസ്കാരം: Best Male Debut for Band Baaja Baaraat (2010) and Best Actor for Bajirao Mastani (2016). ഗലിയോ കി രാസ് ലീല റാം ലീല (2013) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്.
അവലംബം[തിരുത്തുക]
- ↑ Robehmed, Natalie. "Bollywood's Highest-Paid Actors 2017". Forbes. Archived from the original on 2 December 2017. Retrieved 2 December 2017.
- ↑ "Gully Boy first look: Alia Bhatt, Ranveer Singh film to release on Feb 14, 2019". Hindustan Times. 10 February 2018. Retrieved 10 February 2018.
[[വർഗ്ഗം:1985-ൽ ജനിച്ചവർ]] [[വർഗ്ഗം:ജീവിച്ചിരിക്കുന്ന പ്രമുഖർ]]