ഫിലിംഫെയർ പുരസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫിലിംഫെയർ പുരസ്കാരം
Filmfare Awards
57th Filmfare Awards
അവാർഡ് Best in film
രാജ്യം ഇന്ത്യ
നൽകുന്നത് Filmfare
ആദ്യം നൽകിയത് 1954
ഔദ്യോഗിക വെബ്സൈറ്റ് www.filmfare.com

ഹിന്ദി ചലച്ചിത്ര രംഗത്ത് മികച്ച വ്യക്തികൾക്ക് ദി ടൈംസ് ഗ്രൂപ്പ് വർഷംതോറും നൽകിവരുന്ന പുരസ്കാരമാണ് ഫിലിംഫെയർ പുരസ്കാരം. 1954 ൽ തുടങ്ങിവെച്ച ഈ പുരസ്കാരം ഹിന്ദി ചലച്ചിത്ര രംഗത്ത് പഴയതും പ്രമുഖമായതുമായ പുരസ്കാര ചടങ്ങാണ്.[1][2][3]

ദക്ഷിണേന്ത്യൻ ചലച്ചിത്ര രംഗത്തെ മികച്ച വ്യക്തികൾക്കുള്ള പുരസ്‌കാരങ്ങൾ ഫിലിംഫെയർ പുരസ്‌കാരം സൗത്ത് എന്ന പേരിൽ നൽകിവരുന്നു.

അവലംബം[തിരുത്തുക]

  1. Mishra, Vijay, Bollywood Cinema: A Critical Genealogy, Victoria University of Wellington, p. 9, ശേഖരിച്ചത്: 2011-02-24 
  2. Mehta, Monika (2005), "Globalizing Bombay Cinema: Reproducing the Indian State and Family", Cultural Dynamics 17 (2): 135–154 [145], ഡി.ഒ.ഐ.:10.1177/0921374005058583 
  3. Boltin, Kylie (Autumn 2003), "Saathiya: South Asian Cinema Otherwise Known as 'Bollywood'", Metro Magazine: Media & Education Magazine (136): 52–5, ഐ.എസ്.എസ്.എൻ. 0312-2654 

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഫിലിംഫെയർ_പുരസ്കാരം&oldid=1804088" എന്ന താളിൽനിന്നു ശേഖരിച്ചത്