ഉപയോക്താവിന്റെ സംവാദം:Shijualex/5

Page contents not supported in other languages.
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ലേഖനങ്ങളുടെ പട്ടിക noinclude ആക്കിയിട്ടുണ്ട്. വാച്ച് ചെയ്യുന്ന യൂസർ പേജിൽ എണ്ണം താനേ അപ്ഡേറ്റാകാൻ സഹായമാകും -- റസിമാൻ ടി വി 10:19, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

പേരുകളുടെ മലയാളരൂപങ്ങളും വാക്കുകളുടെ അർത്ഥങ്ങളും ഇടാമോ? -- റസിമാൻ ടി വി 15:06, 13 ഓഗസ്റ്റ് 2009 (UTC)[മറുപടി]

അവാർഡ് കൊള്ളാം. പക്ഷെ എണ്ണം ടാലിയാകുന്നില്ലല്ലോ. 10-15 എണ്ണം മീറ്റ മിസ്സ് ചെയ്തിട്ടുണ്ട്. അന്തർവിക്കി മര്യാദയ്ക്ക് കൊടുക്കാത്തതിനാലാകുമോ? എങ്ങനെ കണ്ടെത്തും? -- റസിമാൻ ടി വി 08:31, 4 സെപ്റ്റംബർ 2009 (UTC)[മറുപടി]

താങ്കളുടെ ഇ-സന്ദേശം കണ്ടിരുന്നു. തലെക്കെട്ടിന്‌ ഇംഗ്ലീഷ് നാമം(അല്ലങ്കിൽ പ്രട്ടി യു.ആർ.എൽ)കൊടുത്തുകഴിഞ്ഞാൽ സ്വമേധയാ അത് നീലയാവില്ലേ. അതല്ല ഏറ്റവും മുകളിലായി കൊടുത്തിട്ടുള്ള എണ്ണം മാറ്റുന്ന കാര്യമോണോ. അതിന്‌ വല്ല ഫംങ്ങ്ഷണും കൊടുത്ത് പ്രവൃത്തിപ്പിക്കാനാവുമോ--വിചാരം 14:17, 13 സെപ്റ്റംബർ 2009 (UTC)[മറുപടി]

അതല്ല. സാധാരണ താളിൽ നീല ലിങ്കുകൾ കണ്ടാൽ അവ നീക്കുകയും അതിനനുസരിച്ച എണ്ണം മുകളിൽ നിന്ന് കുറയ്ക്കുകയുമാണ് ഞാൻ ചെയ്യാറ്. എന്നാൽ, ഈ താളിൽ എണ്ണം ശരിയാക്കുന്നത് ഇംഗ്ലീഷ് വിക്കിയിൽ നിന്നുള്ള തത്തുല്യലേഖനങ്ങളിൽ മലയാളം ലേഖനത്തിലേക്കുള്ള അന്തർഭാഷാകണ്ണി ഉണ്ടോ എന്നതിനനുസരിച്ചാണ്. ഏതോ ലേഖനത്തിന് അന്തർഭാഷാകണ്ണി വിട്ടുപോയതിനാൽ ഇപ്പോൾ ഈ കണക്ക് ശരിയല്ലെന്നാണ് ഉദ്ദേശിച്ചത്. ശരിയാക്കാൻ 1000 ലേഖനങ്ങളും manual ആയി നോക്കുകയല്ലാതെ വല്ല വഴിയുമുണ്ടെങ്കിൽ ചെയ്യണം -- റസിമാൻ ടി വി 14:50, 13 സെപ്റ്റംബർ 2009 (UTC)[മറുപടി]
ഇനിയും വേണ്ട അവശ്യലേഖനങ്ങളുടെ പട്ടിക ഇവിടെ യാന്ത്രികമായി സൃഷ്ടിച്ചിട്ടുണ്ട്. --ജേക്കബ് 17:42, 3 ഒക്ടോബർ 2009 (UTC)[മറുപടി]

en:Lemon ലേഖനം വേണം, എന്ന് ഉപയോക്ത താളിൽ കണ്ടു, മലയാളത്തിൽ ആ ലേഖനം ഏഴുതുമ്പോൽ തലക്കെട്ട് എങ്ങനെ കൊടുക്കണം?, 'നാരകം' എന്നു common ആയി കൊടുത്താൽ ശരിയാകുമോ? --കിരൺ ഗോപി 12:13, 11 മേയ് 2010 (UTC)[മറുപടി]

പുതുക്കൽ[തിരുത്തുക]

ഇവിടെ പലപ്പോളായി വന്ന മാറ്റങ്ങൾ (Syllable തുടങ്ങിയ ചില താളുകൾ) ഈ ഉപയോക്തൃതാളിലും പകർത്താമോ?--ഷാജി 19:20, 1 മാർച്ച് 2011 (UTC)[മറുപടി]

പുതിയ പട്ടികയുടെ ആവശ്യം[തിരുത്തുക]

ലിസ്റ്റ് പ്രകാരമു‌ള്ള എല്ലാ മിസ്സിംഗ് താളുകളും മലയാളത്തിൽ സ്റ്റബുകളുണ്ടാക്കിയിട്ടുണ്ട്.

ഇനി വേണ്ടത് മലയാളത്തിലെ പട്ടികയിലെ ലേഖനങ്ങളുടെ സ്റ്റബുകളുടെ ലിസ്റ്റാണ്. എഴുനൂറിലധികം സ്റ്റബുകൾ ഉണ്ട്. അതിന്റെ ഒരു ലിസ്റ്റ് കിട്ടിയാൽ ചെയ്തുതീർക്കാനും പ്രചാരണം നടത്താനും മറ്റും എളുപ്പമായേനെ. ഫെബ്രുവരിയിൽ പട്ടികയിൽ മലയാളത്തിൽ ഇല്ലാത്ത മുപ്പത്തിരണ്ട് ലേഖനങ്ങൾ പൂജ്യമാകുമ്പോൾ സ്റ്റബുകളുടെ ലിസ്റ്റ് ഒരു ലിങ്കായി മാറുമോ? എങ്കിൽ സൗകര്യമായിരുന്നു. --അജയ് ബാലചന്ദ്രൻ (സംവാദം) 06:31, 20 ജനുവരി 2013 (UTC)[മറുപടി]