ഈഡിസ് ഈജിപ്തി
| ഈഡിസ് ഈജിപ്തി | |
|---|---|
| വളർച്ച എത്തിയ കൊതുക് | |
| കൂത്താടി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Arthropoda |
| ക്ലാസ്സ്: | Insecta |
| നിര: | Diptera |
| കുടുംബം: | Culicidae |
| ജനുസ്സ്: | Aedes |
| Subgenus: | Stegomyia |
| വർഗ്ഗം: | A. aegypti |
| ശാസ്ത്രീയ നാമം | |
| Aedes aegypti (Linnaeus in Hasselquist, 1762) [1] |
|
| Distribution in 2006 of Aedes aegypti (blue) and epidemic dengue (red) | |
| പര്യായങ്ങൾ [1] | |
|
|
ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി തുടങ്ങിയ വൈറസ് രോഗങ്ങൾ പരത്തുന്ന കൊതുകിനെ ഈഡിസ് ഈജിപ്തി (Aedes aegypti) എന്നാ ശാസ്ത്രനാമത്തിൽ അറിയപ്പെടുന്നു. ഈഡിസ് ജനുസ്സിൽ ഉൾപ്പെട്ട ഈ കൊതുകിനെ, മഞ്ഞപ്പനി കൊതുക് (Yellow fever mosquito), കടുവ കൊതുക് (Tiger mosquito) എന്ന പേരുകളിലും അറിയപ്പെടുന്നു. ആഫ്രിക്കയിൽ ജനനം കൊണ്ട ഈ കൊതുകുകൾ [2] ഇന്ന് ലോകത്തിലെ എല്ലാ ഉഷ്ണ മേഖല പ്രദേശങ്ങളിലും, സമശീതോഷ്ണ പ്രദേശങ്ങളിലും കാണപ്പെടുന്നു [3]കറുത്ത നിറമുള്ള ഇവയുടെ കാലുകളിൽ തിളങ്ങുന്ന വെള്ള വരകളും , മുതുകിൽ ലയറിന്റെ (Lyre : മൂർശംഖു ) ആകൃതിയിൽ ഉള്ള വെള്ള വരകളും കൊണ്ട് ഇവയെ പെട്ടന്ന് തിരിച്ചറിയാം.
പൂർണ്ണവളർച്ചയെത്തിയ ഒരു ഈഡിസ് ഈജിപ്തി കൊതുകിന്റെ ശരാശരി ആയുസ്സ് രണ്ടു മുതൽ നാലുവരെ ആഴ്ച്ചയാണു്[4] പക്ഷേ, വരണ്ട കാലാവസ്ഥയിൽ പോലും ഇവയുടെ മുട്ടകൾ ഒരു വർഷം വരെ കേടുകൂടാതെ ഇരിക്കും. അതിനാൽ, മഴക്കാലം തുടങ്ങുന്നതോടെ, ഇത്തരം കൊതുകിന്റെ പ്രജനനവും തന്മൂലമുള്ള പകർച്ചവ്യാധികളും വർദ്ധിക്കുന്നു[5].
അവലംബം [തിരുത്തുക]
- ↑ 1.0 1.1 Neal L. Evenhuis & Samuel M. Gon III (2007). "22. Family Culicidae". In Neal L. Evenhuis (PDF). Catalog of the Diptera of the Australasian and Oceanian Regions. Bishop Museum. pp. 191–218. http://hbs.bishopmuseum.org/aocat/pdf/22culicidae.pdf. ശേഖരിച്ചത് February 4, 2012.
- ↑ Laurence Mousson, Catherine Dauga, Thomas Garrigues, Francis Schaffner, Marie Vazeille & Anna-Bella Failloux (August 2005). "Phylogeography of Aedes (Stegomyia) aegypti (L.) and Aedes (Stegomyia) albopictus (Skuse) (Diptera: Culicidae) based on mitochondrial DNA variations". Genetics Research 86 (1): 1–11. doi:10.1017/S0016672305007627. PMID 16181519. http://journals.cambridge.org/abstract_S0016672305007627.
- ↑ M. Womack (1993). "The yellow fever mosquito, Aedes aegypti". Wing Beats 5 (4): 4.
- ↑ Catherine Zettel & Phillip Kaufman. "Yellow fever mosquito Aedes aegypti". University of Florida, Institute of Food and Agricultural Sciences. ശേഖരിച്ചത് 2010-08-27.
- ↑ Roland Mortimer. "Aedes aegypti and Dengue fever". Onview.net Ltd, Microscopy-UK. ശേഖരിച്ചത് 2010-08-27.
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
| External identifiers for Aedes aegypti | |
|---|---|
| Encyclopedia of Life | 740699 |
| ITIS | 126240 |
| NCBI | 7159 |
| Also found in: Wikispecies | |
- VectorBase's genomic resource for Aedes aegypti
- Aedes aegypti page from University of Sydney, Australia
- Aedes aegypti and Dengue fever
- United States CDC page on dengue fever containing information on prevalence of Aedes aegypti worldwide and past efforts to eradicate it
- Aedes aegypti on the UF / IFAS Featured Creatures Web site
- Walter Reed Hospital Distribution, taxonomy, references etc. Excellent image.
- Aedes aegypti at MetaPathogen: taxonomy, life cycle, facts