ഇൻവിക്റ്റസ് (ചലച്ചിത്രം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇൻവിക്റ്റസ്
സംവിധാനം ക്ലിന്റ് ഈസ്റ്റ്‌വുഡ്
നിർമ്മാണം ക്ലിന്റ് ഈസ്റ്റ്‌വുഡ്
Lori McCreary
Robert Lorenz
Mace Neufeld
തിരക്കഥ Anthony Peckham
ആസ്പദമാക്കിയത് പ്ലേയിങ് ദി എനിമി: നെൽസൺ മണ്ടേല ആന്റ് ദി ഗേയിം ദാറ്റ് മേയിഡ് എ നേഷൻ –
ജോൺ കാർലിൻ
അഭിനേതാക്കൾ മോർഗൻ ഫ്രീമൻ
മാറ്റ് ഡാമൺ
സംഗീതം കൈൽ ഈസ്റ്റ്‌വുഡ്
Michael Stevens
ഛായാഗ്രഹണം Tom Stern
ചിത്രസംയോജനം Joel Cox
Gary D. Roach
സ്റ്റുഡിയോ Revelations Entertainment
Malpaso Productions
Spyglass Entertainment
വിതരണം വാർണർ ബ്രോസ്.
റിലീസിങ് തീയതി
  • ഡിസംബർ 11, 2009 (2009-12-11)
സമയദൈർഘ്യം 135 minutes
രാജ്യം
  • അമേരിക്കൻ ഐക്യനാടുകൾ
  • ദക്ഷിണാഫ്രിക്ക
ഭാഷ ഇംഗ്ലീഷ്
ആഫ്രിക്കാൻസ്
മൗരി
ബജറ്റ് $50 million
ബോക്സ് ഓഫീസ് $122,233,971[1]

2009-ൽ പുറത്തിറങ്ങിയ ചലച്ചിത്രമാണ് ഇൻവിക്റ്റസ്. ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത ചിത്രത്തിൽ നെൽസൺ മണ്ടേലയായി മോർഗൻ ഫ്രീമൻ അഭിനയിച്ചു. ദക്ഷിണാഫ്രിക്കയുടെ ദേശീയ റഗ്ബി ടീമായ സ്​പ്രിങ്‌ബോക്‌സിന്റെ നായകനായി മാറ്റ് ഡാമൺ വേഷമിട്ടു. ജോൺ കാർലിന്റെ പ്ലേയിങ് ദി എനിമി: നെൽസൺ മണ്ടേല ആന്റ് ദി ഗേയിം ദാറ്റ് മേയിഡ് എ നേഷൻ എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് തിരക്കഥ.[2] 82-ആം അക്കാദമി പുരസ്കാരത്തിനു ഇൻവിക്റ്റസിലെ അഭിനയത്തിനു ഫ്രീമാന് മികച്ച നടനുള്ള നാമനിർദേശവും ഡാമണെ മികച്ച സഹനടനുള്ള നാമനിർദേശവും ലഭിച്ചു.[3] മണ്ടേലയുടെ ഇഷ്ടകവിതയായ വില്യം ഏണസ്റ്റ് ഹെൻലിയുടെ ഇൻവിക്റ്റസ് തന്നെയാണ് ചിത്രത്തിനെ പേര്.[2]

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഇൻവിക്റ്റസ്_(ചലച്ചിത്രം)&oldid=1921983" എന്ന താളിൽനിന്നു ശേഖരിച്ചത്