ക്ലിന്റ് ഈസ്റ്റ്‌വുഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്ലിന്റ് ഈസ്റ്റ്‌വുഡ്
ക്ലിന്റ് ഈസ്റ്റ്‌വുഡ് 2007-ൽ
ജനനം
ക്ലിന്റ് ഈസ്റ്റ്‌വുഡ് ജൂനിയർ
തൊഴിൽചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, ചലച്ചിത്ര സംവിധായകൻ
സജീവ കാലം1955 – ഇപ്പോൾ
ജീവിതപങ്കാളി(കൾ)മാഗി ജോൺസൻ (1953–1978)
ഡിന റൂയിസ് (1996–ഇപ്പോൾ)
പങ്കാളി(കൾ)സൊന്ദ്ര ലൊകെ (1975–1989)
ഫ്രാൻസെസ് ഫിഷർ (1990–1995)
പുരസ്കാരങ്ങൾNBR Award for Best Actor
2008 Gran Torino
AFI Life Achievement Award
1996 Lifetime Achievement
NYFCC Award for Best Director
2004 Million Dollar Baby
Special American Movie Award Marquee
1980 Lifetime Archievement
Art Directors Guild Contribution to Cinematic Imagery Award
2001 Lifetime Archievement
Blue Ribbon Award for Best Foreign Language Film
1996 The Bridges of Madison County
2005 Mystic River
2006 Million Dollar Baby
Bodil Award for Best American Film
2008 Letters from Iwo Jima
Critics' Choice Lifetime Archievement Award
2004 Lifetime Archievement
Golden Coach (Cannes Film Festival)
2003 Mystic River
CFCA Award for Best Director
2004 Million Dollar Baby
David di Donatello for Best Foreign Film
2004 Million Dollar Baby
Directors Guild of America Award for Outstanding Achievement in Feature Film
1993 Unforgiven
2004 Million Dollar Baby
Directors Guild of America Lifetime Archievement Award
2006 Lifetime Archievement
FCCA Award for Best Foreign Language Film
2005 Million Dollar Baby
Film Society of Lincoln Center Gala Tribute
1996 Lifetime Archievement
Golden Boot Award
1993 Lifetime Archievement
Hasty Pudding Theatricals Man of the Year
1991 Lifetime Archievement

ക്ലിന്റ് ഈസ്റ്റ്‌വുഡ്, ജൂനിയർ. (ജനനം: 1930, മെയ് 31 നു) ഹോളിവുഡ് ചലച്ചിത്രതാരം, സിനിമാ നിർമ്മാതാവു്, സംഗീത സംവിധായകൻ, ഓസ്കാർ അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ എന്നീ നിലകളിൽ പ്രസിദ്ധനായി. ചലച്ചിത്രാഭിനയത്തിന്റെ ആദ്യകാലഘട്ടങ്ങളിൽ ബി-ഗ്രേഡ് സിനിമകളിലും പിന്നീടൊരുകാലത്തു പൗരുഷകഥാപാത്രങ്ങളിലും തളച്ചിടപ്പെടുകയായിരുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ് പിന്നീടു സ്വത്വസിദ്ധമായ കലാബോധത്താൽ കലാമൂല്യമുള്ള സിനിമകളിലേക്കു പതിയെ ചുവടുമാറുകയാണുണ്ടായതു്. “ഡർട്ടി ഹാരി” ശ്രേണിയിലെ ചിത്രങ്ങളും, “മാൻ വിത്ത് നോ നെയിം”, സെർജിയൊ ലിയോണിന്റെ “സ്പഗെറ്റി വെസ്റ്റേൺ” എന്നീ ശ്രദ്ധേയ ചലച്ചിത്രങ്ങളിൽ പുരുഷത്വത്തിന്റെ പ്രതീകമായ അഭിനേതാവായിരുന്നു ക്ലിന്റ് ഈസ്റ്റ്‌വുഡെങ്കിൽ, “അൺഫോർഗിവൺ”, “മിസ്റ്റിക് റിവർ”, “മില്യൺ ഡോളർ ബേബി” എന്നീ സിനിമകളിൽ കലാബോധമുള്ള ചലച്ചിത്രകാരനാണു് ക്ലിന്റ് ഈസ്റ്റ്‌വുഡ്.

"https://ml.wikipedia.org/w/index.php?title=ക്ലിന്റ്_ഈസ്റ്റ്‌വുഡ്&oldid=2176917" എന്ന താളിൽനിന്ന് ശേഖരിച്ചത്