82-ആം അക്കാദമി പുരസ്കാരങ്ങൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 82nd Academy Awards | ||||
|---|---|---|---|---|
| Date | March 7, 2010 | |||
| Site | Kodak Theatre Hollywood, Los Angeles, California |
|||
| Preshow | Jess Cagle Kathy Ireland Sherri Shepherd[1] |
|||
| Host | Alec Baldwin Steve Martin[2] |
|||
| Producer | Bill Mechanic Adam Shankman[3] |
|||
| Director | Hamish Hamilton[4] | |||
| Nominees and winners | ||||
| Best Picture | The Hurt Locker | |||
| Most wins | The Hurt Locker (6) | |||
| Most nominations | Avatar and The Hurt Locker (9) | |||
| TV in the United States | ||||
| Network | ABC | |||
| Duration | 3 hours, 37 minutes[5] | |||
| Viewership | 41.62 million 26 (Nielsen ratings) |
|||
|
||||
2009-ലെ തെരഞ്ഞെടുത്ത മികച്ച ചലച്ചിത്രങ്ങളെ ആദരിച്ചു കൊണ്ടുള്ള 82-ആം അക്കാദമി പുരസ്കാരദാനച്ചടങ്ങ് 2010 മാർച്ച് 7-ന് ലോസ് ആഞ്ചലസിലെ കൊഡാക് തീയേറ്ററിൽ അമേരിക്കൻ സമയം വൈകീട്ട് 5:30-ന് നടന്നു. സധാരണ രീതിയിൽ ഫെബ്രുവരി മാസം നടക്കുന്ന ഈ ചടങ്ങ് മാർച്ച് മാസത്തിലേക്കാക്കിയത് 2010-ലെ ശൈത്യകാല ഒളിമ്പിക്സ് നടന്നതു കാരണമാണ്[6]. യുണൈറ്റഡ് സ്റ്റേറ്റ്സിൽ എ.ബി.സി. ചടങ്ങ് ടെലിവിഷനിൽ തത്സമയ സംപ്രേക്ഷണം ചെയ്തു.
പ്രധാന പുരസ്കാരങ്ങൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ ABC announces Oscar pre-show hosts
- ↑ Natalie Finn (November 3, 2009). "Alec Baldwin & Steve Martin Tapped for Oscar Duty". E! Online. ശേഖരിച്ചത് November 4, 2009.
- ↑ "Bill Mechanic and Adam Shankman Named Oscar Telecast Producers". Academy of Motion Picture Arts and Sciences. October 20, 2009. ശേഖരിച്ചത് October 20, 2009.
- ↑ Rebecca Paiement (November 20, 2009). "Hamish Hamilton to direct 82nd Academy Awards". AOL. ശേഖരിച്ചത് November 23, 2009.
- ↑ Lowry, Brian (March 7, 2010). "The 82nd Annual Academy Awards". Variety.
- ↑ Oscars moved to avoid Olympic clash