ഇഗത്പുരി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇഗത്പുരി
Location of ഇഗത്പുരി
ഇഗത്പുരി
Location of ഇഗത്പുരി
in Maharashtra
രാജ്യം  ഇന്ത്യ
സംസ്ഥാനം Maharashtra
ജില്ല(കൾ) Nashik
ജനസംഖ്യ 31 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

586 m (1,923 ft)

അക്ഷാംശവും രേഖാംശവും: 19°42′N 73°33′E / 19.7°N 73.55°E / 19.7; 73.55 ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിലെ നാസിക് ജില്ലയിലെ ഒരു മുനിസിപ്പൽ പട്ടണവും പടിഞ്ഞാറൻ മലനിരകളിലെ ഒരു പ്രധാന മലമ്പ്രദേശവുമാണ് ഇഗത്പുരി. സെന്റ്രൽ റെയിൽ‌വേയുടെ മുംബൈ , നാസിക് റോഡ് എന്നീ സ്റ്റേഷനുകൾക്കിടയിലാണ് ഈ സ്ഥലം സ്ഥിതി ചെയ്യുന്നത്. ഇവിടുത്തെ വട പാവ് വളരെ പ്രസിദ്ധമാണ്.

ഉള്ളടക്കം

[തിരുത്തുക] ഭൂമിശാസ്ത്രം

ഇഗത്പുരി സ്ഥിതി ചെയ്യുന്നത് 19°42′N 73°33′E / 19.7°N 73.55°E / 19.7; 73.55[1] അക്ഷാംശരേഖാംശത്തിലാണ്. സമുദ്രനിരപ്പിൽ നിന്ന് ശരാശരി ഉയര 586 metres (1922 feet) ആണ്. കസാറയിൽ നിന്ന് ഇവിടെക്ക് 12.42 km ദൂരമുണ്ട്.


[തിരുത്തുക] സ്ഥിതിവിവരക്കണക്കുകൾ

2001 ലെ കാനേഷുമാരി പ്രകാരം ഇവിടുത്തെ ജനസംഖ്യ [2] 31,572 ആണ്. ഇതിൽ പുരുഷശതമാനം 52% വും സ്ത്രീശതമാനം 48% ആണ്. ശരാശരി സാക്ഷരത ശതമാനം 74% ആണ്

[തിരുത്തുക] പ്രത്യേകതകൾ

സഹ്യാദ്രി പർവതനിരകളുടെ വലിയ ഉന്നതികളയാ പടിഞ്ഞാറൻ ചുരങ്ങളാൽ ഇഗത്പുരി ചുറ്റപ്പെട്ടിരിക്കുന്നു. മലകയറ്റക്കാർക്ക് പ്രിയപ്പെട്ട ഒരു ലക്ഷ്യസ്ഥാനമാണ് ഇത്. ബോളിവുഡ് സിനിമകളുടെ ചിത്രരംഗങ്ങൾ ധാരാളം ഇവിടെ ചിത്രീകരിക്കാറുണ്ട്. ഇവിടെ പ്രസിദ്ധമായ വിപാസന ധ്യാനകേന്ദ്രം സ്ഥിതിചെയ്യുന്നു.


[തിരുത്തുക] എത്തിച്ചേരാൻ

മുംബൈ, കസാറ എന്നിവടങ്ങളിൽ നിന്ന് റെയിൽ റോഡ് മാർഗ്ഗം ഇവിടെ എത്തിച്ചേരാവുന്നതാണ്.


[തിരുത്തുക] അവലംബം

  1. Falling Rain Genomics, Inc - Igatpuri
  2. "Census of India 2001: Data from the 2001 Census, including cities, villages and towns. (Provisional)". Census Commission of India. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999, ശേഖരിച്ചത്: 2007-09-03. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

വിഭാ‍ഗം:ഇന്ത്യയിലെ മലമ്പ്രദേശങ്ങൾ

"http://ml.wikipedia.org/w/index.php?title=ഇഗത്പുരി&oldid=1010439" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ