ആവണക്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആവണക്ക് (Castor oil plant)
ആവണക്ക് ചെടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
Division: Magnoliophyta
ക്ലാസ്സ്‌: Magnoliopsida
നിര: Malpighiales
കുടുംബം: Euphorbiaceae
ഉപകുടുംബം: Acalyphoideae
Tribe: Acalypheae
Subtribe: Ricininae
ജനുസ്സ്: Ricinus
വർഗ്ഗം: R. communis
ശാസ്ത്രീയ നാമം
Ricinus communis
L.
Synonyms

ഏരണ്ഡം


കേരളത്തിൽ കാണപ്പെടുന്ന ഒരു ഔഷധസസ്യം ആണ്‌ ആവണക്ക്.

ആവണക്ക് മൂന്നു വിധമുണ്ട്

  • വെളുപ്പ്
    • വലുത് (മഹേരണ്ഡം, സ്ഥലേരണ്ഡം)
    • ചെറുത്
  • ചുവപ്പ്
  • കറുപ്പ്

ആവണക്കിന്റെ തൈലവും, ഇലയും, കൂമ്പും, വേരും, പൂവും, വിത്തും ഔഷധമായുപയോഗിക്കുന്നു. പ്രധാനമായുംതൈലമാണ് ഉപയോഗിച്ചു വരുന്നത്. വെളുത്ത കുരുവിൽ നിന്ന് ലഭിക്കുന്ന തൈലമാണ് ഉത്തമം.[1]

[തിരുത്തുക] ഔഷധോപയോഗങ്ങൾ

[തിരുത്തുക] ചിത്രശാല

[തിരുത്തുക] അവലംബം

  1. അഷ്ടാംഗഹൃദയം, കേരള സർക്കാർ സാംസ്കാരിക വകുപ്പ്, ISBN 81-86365-06-0 , പുറം 705.
"http://ml.wikipedia.org/w/index.php?title=ആവണക്ക്&oldid=1299435" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ