ആപ്പിൾ സിനിമ ഡിസ്‌പ്ലേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആപ്പിൾ നിർമ്മിച്ച് പുറത്തിറക്കുന്ന വൈഡ് സ്ക്രീൻ ഫ്ലാറ്റ് പാനൽ മോണിട്ടറുകളുടെ ഒരു ശ്രേണിയാണ് കമ്പ്യൂട്ടറുകളുടെ ഒരു ശ്രേണിയാണ് ആപ്പിൾ സിനിമ ഡിസ്പ്ലേ.
1999, സെപ്റ്റംബറിൽ പവർ മാക് ജി4നൊപ്പം 22-ഇഞ്ച് ആപ്പിൾ സിനിമ ഡിസ്പ്ലേ ആദ്യമായി ആപ്പിൾ അവതരിപ്പിച്ചു. ഈ ഡിസ്പ്ലേ ഡിവിഐ പോർട്ട് ഉപയോഗിക്കുന്നു. ഹൈ-ഡെൻസിറ്റ് പ്ലാസ്റ്റിക് ഫ്രെയിമിൽ ഇത് അടക്കം ചെയ്തിരിക്കുന്നു.
[തിരുത്തുക] മോഡലുകൾ
| വന്നത് | Discontinued | ഇഞ്ച് | പിക്സൽ | PPI | ഫ്രെയിം | മോഡൽ സംഖ്യ | പ്ലഗ് | പേര് | പവർ | റെസ്പോൺസ് സമയം |
|---|---|---|---|---|---|---|---|---|---|---|
| September 1999 | July 2000 | 22 | 1600x1024 | 86.35 | polycarbonate | M5662 | ഡിവിഐ-ഡി | ആപ്പിൾ സിനിമ ഡിസ്പ്ലേ | 62-77W | ? |
| July 2000 | January 2003 | 22 | 1600x1024 | 86.35 | polycarbonate | M8149 | ADC | ആപ്പിൾ സിനിമ ഡിസ്പ്ലേ | 62-77W | ? |
| March 2002 | June 2004 | 23 | 1920x1200 | 98.44 | polycarbonate | M8536 | ADC | ആപ്പിൾ സിനിമ ഡിസ്പ്ലേ എച്ച്ഡി | 70W | 16ms |
| January 2003 | June 2004 | 20 | 1680x1050 | 99.06 | polycarbonate | A1038 | ADC | ആപ്പിൾ സിനിമ ഡിസ്പ്ലേ | 60W | 16 ms |
| June 2004 | -- | 20 | 1680x1050 | 99.06 | aluminum | A1081 | DVI-D | ആപ്പിൾ സിനിമ ഡിസ്പ്ലേ | 65W | 14 ms |
| June 2004 | November 2008 | 23 | 1920x1200 | 98.44 | aluminum | A1082 | DVI-D | ആപ്പിൾ സിനിമ എച്ച്ഡി ഡിസ്പ്ലേ | 90W | 14 ms |
| June 2004 | -- | 30 (29.7 viewable) | 2560x1600 | 101.65 | aluminum | A1083 | ഡ്യുവൽ ലിങ്ക് ഡിവിഐ-ഡി | ആപ്പിൾ സിനിമ എച്ച്ഡി ഡിസ്പ്ലേ | 150W | 14 ms |
| October 2008 | -- | 24 | 1920x1200 | 94.3 | aluminum with glass front cover | A1267 | Mini DisplayPort | Apple LED Cinema Display | up to 212W (while charging a MacBook Pro) | 14 ms |
[തിരുത്തുക] പുറം കണ്ണികൾ
- ആപ്പിൾ - സിനിമ ഡിസ്പ്ലേ
- Kubicki, Kristopher. "The 20 inch LCD shootout: Dell versus Apple", "AnandTech", 27 April 2005.
- Luepke, Lara. "Battle of the 30-inch monitors: Apple Cinema Display vs. Dell UltraSharp 3007WFP", "CNET prizefight", 22 March 2006.