അർജുനൻ സാക്ഷി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അർജുനൻ സാക്ഷി | |
|---|---|
| സംവിധാനം | രഞ്ജിത്ത് ശങ്കർ |
| നിർമ്മാണം | എസ്. സുന്ദർരാജൻ |
| രചന | രഞ്ജിത്ത് ശങ്കർ |
| അഭിനേതാക്കൾ | പൃഥ്വിരാജ് ആൻ അഗസ്റ്റിൻ നെടുമുടി വേണു ജഗതി ശ്രീകുമാർ മുകേഷ് വിജയരാഘവൻ ബിജു മേനോൻ |
| സംഗീതം | ബിജിബാൽ |
| ഛായാഗ്രഹണം | അജയൻ വിൻസെന്റ് |
| ചിത്രസംയോജനം | രഞ്ജൻ എബ്രഹാം |
| സ്റ്റുഡിയോ | എസ്.ആർ.ടി. ഫിലിംസ് |
| വിതരണം | എസ്.ആർ.ടി. റിലീസ് |
| റിലീസിങ് തീയതി | ജനുവർ 28 2011[1] |
| രാജ്യം | |
| ഭാഷ | മലയാളം |
പൃഥ്വിരാജ് നായകനായി രഞ്ജിത്ത് ശങ്കറിന്റെ സംവിധാനത്തിൽ 2011 ജനുവരി 28-നു് പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അർജുനൻ സാക്ഷി. പാസഞ്ചറിനു ശേഷം രഞ്ജിത്ത് ശങ്കറിന്റെ രണ്ടാമതു ചിത്രമാണ് ഇത്. ആൻ അഗസ്റ്റിനാണ് ഈ ചിത്രത്തിലെ നായികാകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാള സിനിമയിൽ ആദ്യമായി സൂപ്പർ സ്കോർപ്പിയോ ക്രെയിൻ ഉപയോഗിച്ചു ചിത്രീകരിക്കുന്ന ചിത്രവുമാണിത്.
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവഹിച്ചത് |
|---|---|
| സംവിധാനം | രഞ്ജിത്ത് ശങ്കർ |
| നിർമ്മാണം | എസ്. സുന്ദരരാജൻ |
| ബാനർ | എസ്.ആർ.ടി. ഫിലിംസ് |
| വിതരണം | എസ്.ആർ.ടി. ഫിലിംസ് |
| സംഗീതം | ബിജി ബാൽ |
| പശ്ചാത്തലസംഗീതം | |
| ആനിമേഷൻ | |
| ഛായാഗ്രഹണം | അജയൻ വിൻസന്റ് |
| എഡിറ്റിംഗ് | രഞ്ജൻ എബ്രഹാം |
| ശബ്ദലേഖനം | |
| സംഘട്ടനം | |
| കഥ | രഞ്ജിത്ത് ശങ്കർ |
| തിരക്കഥ | രഞ്ജിത്ത് ശങ്കർ |
| സംഭാഷണം | രഞ്ജിത്ത് ശങ്കർ |
| കല | മനു ജഗത്ത് |
| നിർമ്മാണ നിയന്ത്രണം | വിനോദ് ഷൊർണ്ണൂർ |
| പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് | ശാന്തി സുന്ദരരാജൻ, ബാദുഷ |
| പ്രൊഡക്ഷൻ മാനേജേഴ്സ് | |
| ഗാനരചന | അനിൽ പനച്ചൂരാൻ |
| ചമയം | ശ്രീജിത്ത് ഗുരുവായൂർ |
| വസ്ത്രാലങ്കാരം | സമീറ സനീഷ് |
| നൃത്തം | |
| ചീഫ് അസ്സോ. ഡയറക്ടർ | |
| അസ്സോ. ഡയറക്ടർ | |
| സംവിധാന സഹായികൾ | |
| നിശ്ചലഛായഗ്രഹണം | സിനത്ത് സേവ്യർ |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Sekhar H Hooli (2011-01-28). "Prithvi's Arjunan Sakshi releasing in 70 theatres". Oneindia.in. ശേഖരിച്ചത് 2011-01-28.