അറോറ സ്നോ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അറോറ സ്നോ | |
|---|---|
| Birthdate: | 1981 നവംബർ 26 |
| Birth location: | Santa Maria, California, United States |
| Measurements: | 34B-26-34 in[1] (86B-69-91 cm) |
| Height: | 5 ft 5 in (1.65 m) |
| Weight: | 119 lb (54 kg) |
| Eye color: | തവിട്ടുനിറം |
| Hair color: | തവിട്ടുനിറം |
| Skin color: | വെളൂപ്പ് |
| Natural breasts: | അതെ (as of 2001)[1] |
| No. of films: | 379[2] |
| അറോറ സ്നോ at IMDb | |
| അറോറ സ്നോ at IAFD | |
| അറോറ സ്നോ at AFDB | |
ഒരു അമേരിക്കൻ നീലച്ചിത്രനടിയും സംവിധായകയുമാണ് അറോറ സ്നോ(born on November 26, 1981[3]) . അറോറ സ്നോ എന്നത് ചലച്ചിത്ര ജീവിതത്തിലെ പേരു മാത്രമാണ്.
[തിരുത്തുക] ആദ്യകാല ജീവിതം
കാലിഫോർണിയയിലെ സാന്താ മരിയയിലാണ് അറോറ ജനിച്ചതും വളർന്നതും. ശേഷം മെക്സിക്കോയിലെ അൽബിക്വിറെക്വിൽ കുറച്ചു കാലം ജീവിച്ചു. തന്റെ പന്ത്രണ്ടാം വയസ്സു മുതൽ അറോറ പ്രാദേശിക തീയേറ്ററുകളിലും മറ്റും അഭിനയിച്ചു തുടങ്ങിയിരുന്നു[1] .
[തിരുത്തുക] അവലംബം
- ↑ 1.0 1.1 1.2 Rog (07 2001). "Aurora Snow Interview (July 2001)". Rogreviews. http://www.rogreviews.com/interviews/Aurora_Snow.asp, ശേഖരിച്ചത്: 2007-03-30.
- ↑ അറോറ സ്നോ at the Internet Adult Film Database
- ↑ Rick Ryan. "Interview with Aurora Snow". qlimax.com. http://qlimax.com/aurora-snow.php.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
വിക്കിമീഡിയ കോമൺസിലെ അറോറ സ്നോ എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്: