അമസോണും കുറേ വ്യാകുലതകളും

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അമസോണും കുറേ വ്യാകുലതകളും
Cover
പുറംചട്ട
കർത്താവ്എം.പി. വീരേന്ദ്രകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംയാത്രാവിവരണം
പ്രസാധകർമാതൃഭൂമി
പ്രസിദ്ധീകരിച്ച തിയതി
2009 ജനുവരി 22 [1]
ഏടുകൾ160
ISBN978_81_8264_469_4

എം.പി. വീരേന്ദ്രകുമാർ രചിച്ച ഗ്രന്ഥമാണ് അമസോണും കുറേ വ്യാകുലതകളും. മികച്ച യാത്രാവിവരണത്തിനുള്ള 2002-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ഈ പുസ്തകത്തിനാണ് [2][3]


അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-02-02. Retrieved 2012-08-02.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-08-09. Retrieved 2012-08-02.
  3. യാത്രാവിവരണ വിഭാഗത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ.