കേരള സാഹിത്യ അക്കാദമി പുരസ്കാരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
മലയാളഭാഷയെയും അതിന്റെ സാഹിത്യപൈതൃകത്തെയും സംരക്ഷിക്കാനും പ്രോത്സാഹിപ്പിക്കാനുമായി കേരളസർക്കാരിന്റെ സാംസ്കാരിക വകുപ്പിനു കീഴിൽ നിലകൊള്ളുന്ന ഒരു സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി. സാഹിത്യത്തിന്റെ മേഖലകളിൽ പ്രതിവർഷം മികച്ചസംഭാവനകൾ നൽകുന്നവർക്കായി അക്കാദമി വിവിധ മേഖലാ പുരസ്കാരങ്ങൾ നൽകി വരുന്നു[1][2].
ഉള്ളടക്കം |
പുരസ്കാര ജേതാക്കൾ[തിരുത്തുക]
കവിത[തിരുത്തുക]
നോവൽ[തിരുത്തുക]
ചെറുകഥ[തിരുത്തുക]
നാടകം[തിരുത്തുക]
നിരൂപണം, പഠനം[തിരുത്തുക]
ജീവചരിത്രം, ആത്മകഥ[തിരുത്തുക]
വൈജ്ഞാനികസാഹിത്യം[തിരുത്തുക]
ഹാസ്യസാഹിത്യം[തിരുത്തുക]
| വർഷം | കൃതി | ഗ്രന്ഥകാരൻ |
|---|---|---|
| 1992 | സ്കൂൾ ഡയറി | അക്‌ബർ കക്കട്ടിൽ[15] |
| 1993 | ജീവിതാഹ്ലാദത്തിന്റെ നിറനിലാവ് | ഒ.പി. ജോസഫ്[15] |
| 1994 | ഇരുകാലിമൂട്ടകൾ | സി.പി. നായർ[15] |
| 1995 | കിഞ്ചനവർത്തമാനം | ചെമ്മനം ചാക്കോ[15] |
| 1996 | വായിൽ വന്നത് കോതയ്ക്ക് പാട്ട് | സുകുമാർ[15] |
| 1997 | - | - |
| 1998 | നാനാവിധം | കെ. നാരായണൻ നായർ[15] |
| 1999 | അമ്പട ഞാനേ | പി. സുബ്ബയ്യാപ്പിള്ള[15] |
| 2000 | കലികോലം | കൃഷ്ണ പൂജപ്പുര[15] |
| 2001 | പടച്ചോനിക്ക് സലാം | കോഴിക്കോടൻ[15] |
| 2002 | നഥിങ് ഓഫീഷ്യൽ | ജിജി തോസൺ[15] |
| 2003 | സ്നേഹപൂർവ്വം പനച്ചി | ജോസ് പനച്ചിപ്പുറം[15] |
| 2004 | കളക്ടർ കഥയെഴുതുകയാണ് | പി.സി. സനൽകുമാർ[15] |
| 2005 | 19, കനാൽ റോഡ് | ശ്രീബാല കെ. മേനോൻ[15] |
| 2006 | വികടവാണി | നന്ദകിഷോർ[15] |
| 2007 | - | - |
| 2008 | കറിയാച്ചന്റെ ലോകം | കെ.എൽ. മോഹനവർമ്മ [5] |
| 2009 | റൊണാൾഡ് റീഗനും ബാലൻ മാഷും | മാർഷെൽ[6] |
| 2010 | ശ്രീഭൂതനാഥവിലാസം നായർ ഹോട്ടൽ | സി.ആർ. ഓമനക്കുട്ടൻ[7] |
| 2011 | കളിയും കാര്യവും | ലളിതാംബിക[8] |
വിവർത്തനം[തിരുത്തുക]
യാത്രാവിവരണം[തിരുത്തുക]
ബാലസാഹിത്യം[തിരുത്തുക]
| വർഷം | കൃതി | ഗ്രന്ഥകാരൻ |
|---|---|---|
| 2007 | പുസ്തകക്കളികൾ | എസ്. ശിവദാസ്[4] |
| 2008 | ചിരുതക്കുട്ടിയും മാഷും | കെ. പാപ്പൂട്ടി[5] |
| 2009 | മുയൽച്ചെവി | എ. വിജയൻ[6] |
| 2010 | നടന്നു തീരാത്ത വഴികൾ | സുമംഗല[7] |
| 2011 | ഗാന്ധിജിയുടെ ആത്മകഥ കുട്ടികൾക്ക് | കെ രാധാകൃഷ്ണൻ[8] |
പലവക[തിരുത്തുക]
സമഗ്രസംഭാവന[തിരുത്തുക]
അവലംബം[തിരുത്തുക]
- ↑ കേരള സാഹിത്യ അക്കാദമി വെബ്സൈറ്റ്.
- ↑ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ 3.00 3.01 3.02 3.03 3.04 3.05 3.06 3.07 3.08 3.09 3.10 3.11 3.12 3.13 3.14 3.15 3.16 3.17 3.18 3.19 3.20 3.21 3.22 3.23 3.24 3.25 3.26 3.27 3.28 3.29 3.30 3.31 3.32 3.33 3.34 3.35 3.36 3.37 3.38 3.39 3.40 3.41 3.42 3.43 3.44 3.45 3.46 3.47 കവിതയ്ക്ക് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികളുടെ ലിസ്റ്റ്
- ↑ 4.00 4.01 4.02 4.03 4.04 4.05 4.06 4.07 4.08 4.09 4.10 2007-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ 5.00 5.01 5.02 5.03 5.04 5.05 5.06 5.07 5.08 5.09 5.10 2008-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ 6.00 6.01 6.02 6.03 6.04 6.05 6.06 6.07 6.08 6.09 6.10 6.11 6.12 6.13 6.14 2009-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ 7.00 7.01 7.02 7.03 7.04 7.05 7.06 7.07 7.08 7.09 7.10 7.11 7.12 7.13 7.14 7.15 7.16 2010-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ 8.00 8.01 8.02 8.03 8.04 8.05 8.06 8.07 8.08 8.09 8.10 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
- ↑ 9.00 9.01 9.02 9.03 9.04 9.05 9.06 9.07 9.08 9.09 9.10 9.11 9.12 9.13 9.14 9.15 9.16 9.17 9.18 9.19 9.20 9.21 9.22 9.23 9.24 9.25 9.26 9.27 9.28 9.29 9.30 9.31 9.32 9.33 9.34 9.35 9.36 9.37 9.38 9.39 9.40 9.41 9.42 9.43 9.44 9.45 9.46 9.47 9.48 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നോവലുകൾ.
- ↑ 10.00 10.01 10.02 10.03 10.04 10.05 10.06 10.07 10.08 10.09 10.10 10.11 10.12 10.13 10.14 10.15 10.16 10.17 10.18 10.19 10.20 10.21 10.22 10.23 10.24 10.25 10.26 10.27 10.28 10.29 10.30 10.31 10.32 10.33 10.34 10.35 10.36 10.37 10.38 10.39 10.40 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ചെറുകഥകൾ
- ↑ 11.00 11.01 11.02 11.03 11.04 11.05 11.06 11.07 11.08 11.09 11.10 11.11 11.12 11.13 11.14 11.15 11.16 11.17 11.18 11.19 11.20 11.21 11.22 11.23 11.24 11.25 11.26 11.27 11.28 11.29 11.30 11.31 11.32 11.33 11.34 11.35 11.36 11.37 11.38 11.39 11.40 11.41 11.42 11.43 11.44 11.45 11.46 11.47 11.48 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നാടകങ്ങൾ
- ↑ 12.00 12.01 12.02 12.03 12.04 12.05 12.06 12.07 12.08 12.09 12.10 12.11 12.12 12.13 12.14 12.15 12.16 12.17 12.18 12.19 12.20 12.21 12.22 12.23 12.24 12.25 12.26 12.27 12.28 12.29 12.30 12.31 12.32 12.33 12.34 12.35 12.36 12.37 12.38 12.39 12.40 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച നിരൂപണ-പഠന ഗ്രന്ഥങ്ങൾ
- ↑ 13.00 13.01 13.02 13.03 13.04 13.05 13.06 13.07 13.08 13.09 13.10 13.11 13.12 13.13 13.14 കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച ജീവചരിത്രങ്ങളും ആത്മകഥകളും.
- ↑ 14.00 14.01 14.02 14.03 14.04 14.05 14.06 14.07 14.08 14.09 14.10 14.11 14.12 14.13 14.14 14.15 14.16 14.17 വൈജ്ഞാനികസാഹിത്യ മേഖലയിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
- ↑ 15.00 15.01 15.02 15.03 15.04 15.05 15.06 15.07 15.08 15.09 15.10 15.11 15.12 15.13 15.14 ഹാസ്യസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
- ↑ Sahitya Akademi awards for 2007 announced
- ↑ 17.00 17.01 17.02 17.03 17.04 17.05 17.06 17.07 17.08 17.09 17.10 17.11 17.12 17.13 17.14 വിവർത്തനസാഹിത്യത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
- ↑ 18.00 18.01 18.02 18.03 18.04 18.05 18.06 18.07 18.08 18.09 18.10 18.11 യാത്രാവിവരണത്തിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ച കൃതികൾ
- ↑ 19.00 19.01 19.02 19.03 19.04 19.05 19.06 19.07 19.08 19.09 19.10 19.11 19.12 19.13 19.14 19.15 19.16 19.17 19.18 19.19 19.20 19.21 19.22 പലവിഭാഗത്തിലുള്ള സാഹിത്യകൃതികൾക്കായി നൽകിവന്നിരുന്ന പുരസ്കാരം ലഭിച്ച കൃതികൾ
- ↑ 20.00 20.01 20.02 20.03 20.04 20.05 20.06 20.07 20.08 20.09 20.10 20.11 20.12 20.13 20.14 20.15 20.16 20.17 20.18 20.19 20.20 20.21 20.22 20.23 20.24 20.25 20.26 20.27 20.28 20.29 20.30 20.31 20.32 20.33 20.34 20.35 20.36 20.37 20.38 20.39 20.40 20.41 20.42 സമഗ്രസംഭാവനയ്ക്കുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചവർ.
- ↑ 21.0 21.1 21.2 21.3 2011-ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരങ്ങൾ.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
ഇതും കാണുക[തിരുത്തുക]
- കേരള സാഹിത്യ അക്കാദമി
- കേരള സാഹിത്യ അക്കാദമി അവാർഡ് 2008
- കേരള സാഹിത്യ അക്കാദമി അവാർഡ് 2009
- കേരള സാഹിത്യ അക്കാദമി അവാർഡ് 2010
|
|||||