അപനിർമ്മാണവാദം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഫ്രഞ്ച് തത്വചിന്തകനായ ഫ്രാൻസിസ് ദറിദ അവതരിപ്പിച്ച ഒരു തത്ത്വചിന്താസരണിയാണ് അപനിർമ്മാണം.പിന്നീട് ഇത് മനശ്ശാസ്ത്രം,നിയമം ,വാസ്തുവിദ്യ തുടങ്ങിയമേഖലകളിലും സ്വാധീനം ചെലുത്തി.ഈ മേഖലകളിലെ സാമ്പ്രദായിക ആശയങ്ങളെ പുനർനിർമ്മിക്കുക എന്ന ആശയമാണ് ഇതു മുൻപോട്ടു വയ്ക്കുന്നത്.
അപനിർമ്മാണ വാസ്തുവിദ്യ [തിരുത്തുക]
1980കളിൽ ആധുനികാനന്തര വാസ്തുവിദ്യയുടെ വികാസപരിണാമഫലമായ് രൂപംകൊണ്ട ഒരു വാസ്തുശൈലിയാണ് അപനിർമ്മാണ വാസ്തുവിദ്യ( ഇംഗ്ലീഷിൽ: Deconstructivism, Deconstructive architecture ). ഈ ശൈലി അനുവർത്തിച്ച് സൃഷ്ടിക്കുന്ന കെട്ടിടങ്ങൾ ആകൃതിയിൽ മറ്റുള്ളവയിൽനിന്നും തീർത്തും വ്യത്യസപ്പെട്ടിരിക്കുന്നു. ഛിന്നഭിന്നമായ രൂപങ്ങൾ, സങ്കരമായ ആകൃതികൾ എന്നിവയാണ് ഈ നിർമിതികളുടെ സവിശേഷതകൾ.
സുപ്രധാന സംഭവങ്ങൾ [തിരുത്തുക]
ചിത്രശാല [തിരുത്തുക]
-
സ്റ്റൈയിൻഹോസ്, ആസ്ട്രിയ