അനാക്കാർഡിയേസീ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അനാക്കാർഡിയേസീ
Cashewnuts hanging on a Cashew Tree.jpg
കശുവണ്ടി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Rosids
നിര: Sapindales
കുടുംബം: Anacardiaceae
(R.Br.) Lindl. (1831)
Type genus
Anacardium

കശുമാവ്, മാവ്, അമ്പഴം, ചേര് എന്നിവയെല്ലാം ഉൾപ്പെടുന്ന സസ്യകുടുംബമാണ് അനാക്കാർഡിയേസീ. Anacardiaceae. ധാരാളം സാമ്പത്തിക പ്രാധാന്യമുള്ള വൃക്ഷങ്ങൾ ഈ കുടുംബത്തിലുണ്ട്. ഈ സസ്യകുടുംബത്തിലെ കുരുക്കൾ ഔഷധഗുണമുള്ളതും ഓർമ്മയുണ്ടാവാൻ നല്ലതുമാണത്രേ.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'അനാക്കാർഡിയേസീ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Anacardiaceae എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=അനാക്കാർഡിയേസീ&oldid=1699490" എന്ന താളിൽനിന്നു ശേഖരിച്ചത്