അകിത ഇനു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അകിത ഇനു
Akita Collage.png
അമേരിക്കൻ രൂപഭംഗിയുള്ള അകിത (ഇടത്തെ) and ജാപ്പനീസ്‌ രൂപഭംഗിയുള്ള അകിത (വലത്തെ)
Other names അകിത , ജാപ്പനീസ്‌ അകിത , അമേരിക്കൻ അകിത , Great Japanese Dog (Obsolete)
Country of origin ജപ്പാൻ
Traits
Weight Male American: 100 - 130 lb;
Female American: 70 - 100 lb ;
Height Male American: 26 - 28 in ; Japanese: 64-70 cm (25 ¼-27 ½ in)
Female American: 24 - 26 in ; Japanese: 58-64 cm (22 ¾-25 ¼ in)
Coat double coat
Color American: All colours; Japanese: Red, fawn, sesame, brindle, pure white, all with whitish coat on the sides of the muzzle, on the cheeks, on the underside of jaw, neck, chest, body and tail and on the inside of the legs (Urajiro)
Litter size 3–12 കുട്ടികൾ , ശരാശരി 7–8
Life span 11 - 15 വർഷം

വലിയ ഒരിനം നായ ജനുസാണ് അകിത ഇനു. ഇവ ഉരുത്തിരിഞ്ഞത് ജപ്പാനിലെ പർവ്വതനിരകളിലാണ്. ഇവയിൽ ഇപ്പോൾ രണ്ടു തരം ഉണ്ട്; ജപ്പാനീസ്‌ തരവും, അമേരിക്കൻ തരവും. 1957 വരെ ഇന്ന് കാണുന്ന അകിതയുടെ പുർവ്വികരെ ജപ്പാനിൽ കാട്ടുപന്നിയെയും, കരടിയും, മാനിനേയും വേട്ടയാടാൻ ഉപയോഗിച്ചിരുന്നു.[1]

അവലംബം[തിരുത്തുക]

  1. "Bear hunting in Japan 1957" (website). Raritan River Akita Club inc. ശേഖരിച്ചത് 19 April 2011. 
"http://ml.wikipedia.org/w/index.php?title=അകിത_ഇനു&oldid=1711746" എന്ന താളിൽനിന്നു ശേഖരിച്ചത്