അംബാസമുദ്രം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| അംബാസമുദ്രം | |
| — നഗരം — | |
|
|
|
| Coordinates | 8.7°N 77.47°E / 8.7°N 77.47°ECoordinates: 8.7°N 77.47°E / 8.7°N 77.47°E |
| Country | |
| State | തമിഴ്നാട് |
| District(s) | തിരുനെൽവേലി |
| Population | 3,92,226 (2001) |
| Time zone | IST (UTC+5:30) |
| Area |
• 76 metres (249 ft) |
| Website | municipality.tn.gov.in/Ambasamudram |
അംബാസമുദ്രം (Tamil: அம்பாசமுத்திரம்) തിരുനെൽവേലി ജില്ലയിലെ ഒരു താലൂക്കും നഗരസഭയുമാണു. തിരുനെൽവേലി-പാപനാശം സംസ്ഥാനപാതയിൽ തിരുനെൽവേലി നിന്നും 35 കിലോമീറ്റർ കിഴക്കാണു അംബാസമുദ്രം. അംബൈ എന്ന പേരിലും അറിയപ്പെടുന്നു.
[തിരുത്തുക] സമീപ പട്ടണങ്ങൾ
- പാപനാശം
- ചേരന്മഹാദേവി
- വീരവനല്ലൂർ
- കല്ലിടകുറിച്ചി
[തിരുത്തുക] മുഖ്യ ആകർഷണങ്ങൾ
- മാഞ്ചോല തേയില തോട്ടങ്ങൾ
- മണിമുത്താർ ഡാം
- മണിമുത്താർ വെള്ളച്ചാട്ടം
- അഗത്യാർ വെള്ളച്ചാട്ടം
- താമരഭരണി നദി
- പാപനാശം ഡാം