പിങ്ടങ് കൗണ്ടി

Coordinates: 22°40′31.78″N 120°29′29.09″E / 22.6754944°N 120.4914139°E / 22.6754944; 120.4914139
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pingtung County എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പിങ്ടങ് കൗണ്ടി

屏東縣
Skyline of പിങ്ടങ് കൗണ്ടി
പതാക പിങ്ടങ് കൗണ്ടി
Flag
Pingtung County in Taiwan
Pingtung County in Taiwan
Coordinates: 22°40′31.78″N 120°29′29.09″E / 22.6754944°N 120.4914139°E / 22.6754944; 120.4914139
CountryTaiwan
RegionSouthern Taiwan
SeatPingtung City
Largest cityPingtung City
Boroughs1 cities, 32 (3 urban, 29 rural) townships
ഭരണസമ്പ്രദായം
 • County MagistratePan Men-an (DPP)
വിസ്തീർണ്ണം
 • ആകെ2,775.6003 ച.കി.മീ.(1,071.6653 ച മൈ)
•റാങ്ക്5 of 22
ജനസംഖ്യ
 (2016)[1]
 • ആകെ8,39,001
 • റാങ്ക്10 of 22
 • ജനസാന്ദ്രത300/ച.കി.മീ.(780/ച മൈ)
സമയമേഖലUTC+8 (National Standard Time)
വെബ്സൈറ്റ്www.pthg.gov.tw
Symbols
പുഷ്പംHairy Bougainvillea (Bougainvillea brasiliensis)
വൃക്ഷംCoconut tree
Pingtung County
Traditional Chinese屏東
Simplified Chinese屏东

പിങ്ടങ് കൗണ്ടി (മന്ദാരിൻ പീന്നിൻ: പിങ്ഗ്ഡോംഗ് ക്സിയൻ; വേഡ്-ഗൈൽസ് Pʻing²-tung¹ Hsien ഹോക്കിൻ POJ: പിൻ-ടോങ്-കോൺ; ഹക്ക PFS: Phín-tûng-yan; പായിവാൻ: അക്വാ / ക്വാകാവ്) തെക്കൻ തായ്വാനിലെ ഒരു കൗണ്ടിയാണ്. ഊഷ്മളമായ ഉഷ്ണമേഖലാ മൺസൂൺ കാലാവസ്ഥയുള്ള ഇവിടം കൃഷി, ടൂറിസം എന്നിവയ്ക്ക് പ്രശസ്തമാണ്. സമീപ വർഷങ്ങളിൽ ട്യൂണയും വാക്സ് ആപ്പിൾ പോലുള്ള പ്രത്യേക ഇനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. 1984-ൽ തായ്വാനിലെ ഏറ്റവും വലുതും പഴക്കമുള്ളതും ആയ കെൻറിങ്ങ് ദേശീയോദ്യാനം ഈ കൗണ്ടിയിലാണ് സ്ഥിതിചെയ്യുന്നത്. കൗണ്ടി ആസ്ഥാനം പിങ്ങ്ഗ്ടൺ സിറ്റി ആണ്.[2]

അവലംബം[തിരുത്തുക]

  1. 105年05月屏東縣人口統計表. www.pthg.gov.tw (in ചൈനീസ്). Archived from the original on 8 നവംബർ 2018. Retrieved 6 ജൂൺ 2016.
  2. "PINGTUNG County Government".

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പിങ്ടങ്_കൗണ്ടി&oldid=3806124" എന്ന താളിൽനിന്ന് ശേഖരിച്ചത്