ദേശീയ മനുഷ്യവകാശ ഏകോപന സമിതി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(National Confederation of Human Rights Organisations എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൻ പ്രവർത്തിക്കുന്ന മനുഷ്യാവകാശ സംഘടനകളുടെയും പ്രമുഖ മനുഷ്യാവകാശ പ്രവർത്തകതുടേയും കൂട്ടായ്മയാണെന്ന് അവകാശപ്പെടുന്ന സംഘടനയാണ് ദേശീയ മനുഷ്യാവകാശ ഏകോപന സമിതി(National Confederation of Human Rights Organizations - NCHRO).[1] [2][3]

ചരിത്രം[തിരുത്തുക]

എൻ.സി.എച്ച്.ആർ.ഒയുടെ മനുഷ്യാവകാശ കൂട്ടായ്മയിൽ കെ.ഇ.എൻ സംസാരിക്കുന്നു

കേരളത്തിലെ കോഴിക്കോട് വെച്ച് 1997ലാണ് മനുഷ്യവകാശ ഏകോപന സമിതി (‌Confederation of Human Rights Organizations - CHRO) എന്ന പേരിൽ ഈ കൂട്ടായ്മ രൂപം കൊണ്ടത്.[4]

ഇവയും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. http://twocircles.net
  2. http://www.thehindu.com/todays-paper/tp-national/tp-karnataka/article700218.ece
  3. http://www.thehindu.com/todays-paper/tp-national/tp-tamilnadu/article1861165.ece
  4. http://www.nchro.org

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]