ഇന്ത്യൻ വയലറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Jerdonia indica എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യൻ വയലറ്റ്
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
J. indica
Binomial name
Jerdonia indica
Wight

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം കുറ്റിച്ചെടിയാണ് ഇന്ത്യൻ വയലറ്റ്. (ശാസ്ത്രീയനാമം: Jerdonia indica). 25 സെന്റിമീറ്റർ വരെ പൊക്കം വയ്ക്കുന്ന ഈ ചെറിയ ചെടിയുടെ ഇലകൾ ചുവട്ടിൽ കൂടിയിരിക്കുന്ന രീതിയിലാണ് ഉള്ളത്. നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ ചെടി മാർച്ച് മുതൽ ജൂലൈ വരെയുള്ള കാലത്ത് പുഷ്പിക്കുന്നു. കേരളത്തിൽ വയനാട്ടിൽ കാണുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഇന്ത്യൻ_വയലറ്റ്&oldid=3488276" എന്ന താളിൽനിന്ന് ശേഖരിച്ചത്