ഇന്ത്യൻ വയലറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഇന്ത്യൻ വയലറ്റ്
പൂക്കൾ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Lamiales
കുടുംബം: Gesneriaceae
ജനുസ്സ്: Jerdonia
വർഗ്ഗം: J. indica
ശാസ്ത്രീയ നാമം
Jerdonia indica
Wight

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരിനം കുറ്റിച്ചെടിയാണ് ഇന്ത്യൻ വയലറ്റ്. (ശാസ്ത്രീയനാമം: Jerdonia indica). 25 സെന്റിമീറ്റർ വരെ പൊക്കം വയ്ക്കുന്ന ഈ ചെറിയ ചെടിയുടെ ഇലകൾ ചുവട്ടിൽ കൂടിയിരിക്കുന്ന രീതിയിലാണ് ഉള്ളത്. നിത്യഹരിതവനങ്ങളിൽ കാണുന്ന ഈ ചെടി മാർച്ച് മുതൽ ജൂലൈ വരെയുള്ള കാലത്ത് പുഷ്പിക്കുന്നു. കേരളത്തിൽ വയനാട്ടിൽ കാണുന്നു.[1]

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'ഇന്ത്യൻ വയലറ്റ്' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Jerdonia indica എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=ഇന്ത്യൻ_വയലറ്റ്&oldid=1809021" എന്ന താളിൽനിന്നു ശേഖരിച്ചത്