ഡമരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Damaru എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഡമരു
ഡമരു

ഒരു സംഗീതോപകരണം. തുടി, ഉടുക്ക് എന്നീ വാദ്യോപകരണങ്ങളുടെ പ്രാചീന രൂപം. അകം പൊള്ളയായ ഒരു ചെറിയ ഉരുളൻ തടിയുടെ രണ്ട് അറ്റവും തുകൽ കൊണ്ട് പൊതിഞ്ഞൊരു വാദ്യമാണിത്. ആ തുകലിൽ കമ്പുകൊണ്ടോ കൈകൊണ്ടോ തട്ടി നാദം സൃഷ്ടിക്കുന്നു. ശിവന്റെ കൈയ്യിലെ വാദ്യോപകരണമായി ഡമരു പുരാണങ്ങളിൽ കാണപ്പെടുന്നു.

"https://ml.wikipedia.org/w/index.php?title=ഡമരു&oldid=3488314" എന്ന താളിൽനിന്ന് ശേഖരിച്ചത്