ഢോൽ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
ഇരു തലയുള്ള ഡ്രമിന്റെ ഗണത്തിൽ പെടുന്ന വാദ്യോപകരണങ്ങളിലൊന്നാണ് ഢോൽ (Devanagari:ढोल, Punjabi: ਢੋਲ, Urdu: ڈھول, Assamese: ঢোল). ഇവ മുഖ്യമായും ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ് തുടങ്ങിയ രജ്യങ്ങളിൽ ആണ് ഉപയോഗിക്കുന്നത്.