ഘടം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഘടം

ഘടം ഏറ്റവും പഴക്കമുള്ള സംഗീതോപകരണമായി കണക്കാക്കപ്പെടുന്നു[അവലംബം ആവശ്യമാണ്]. കളിമണ്ണ് കൊണ്ടുണ്ടാക്കുന്ന ‌കുടം തന്നെയാണ് ഘടം. പിച്ചള അല്ലെങ്കില്‍ ചെമ്പുപൊടി ചേര്‍‌ക്കുന്നു,കൂടെ ഇരുമ്പുപൊടിയും. സഹതാളവാദ്യം ആയിട്ടാണ് ഇത് ഉപയോഗിച്ചുവരുന്നത്.

"http://ml.wikipedia.org/wiki/%E0%B4%98%E0%B4%9F%E0%B4%82" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം