832

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗ്രിഗോറിയൻ കാലഗണനാരീതി [1] പ്രകാരമുള്ള, ഒൻപതാം നൂറ്റാണ്ടിലെ ഒരു അധിവർഷമായിരുന്നു 832, ഈ വർഷത്തിലെ പുതുവൽസരദിനം തിങ്കളാഴ്ച ആയിരുന്നു.[2]

സംഭവങ്ങൾ[തിരുത്തുക]

വാഴപ്പള്ളി ശാസനം കേരളത്തിൽ നിന്നു കണ്ടു കിട്ടിയിട്ടുള്ളതിൽ വെച്ച് ഏറ്റവും പഴയ ലിഖിതമാണ് [4] എ. ഡി 832-ൽ ആണ് ഈ ശാസനം എഴുതപ്പെട്ടത് എന്നു വിശ്വസിക്കുന്നു. മഹോദയപുരം ആസ്ഥാനമാക്കി നാടുവാണിരുന്ന രാജാ രാജശേഖരന്റെ കാലത്തുള്ളതാണീശാസനം. ഇതാണ്‌ ഇതുവരെ കണ്ടെടുക്കപെട്ട, മലയാളത്തിന്റെ സ്വത്വഗുണങ്ങൾ കാണിക്കുന്ന ആദ്യത്തെ രേഖകൂടിയാണ് വാഴപ്പള്ളി മഹാദേവക്ഷേത്രാങ്കണത്തിൽ വെച്ച് എഴുതപ്പെട്ട ഈ ലിഖിതം [5].

  • വെനീസിലെ രണ്ടാമത്തെ സെന്റ് മാർക്സ് ബസലിക്ക നിർമ്മിക്കപ്പെട്ടു.

ജനനങ്ങൾ[തിരുത്തുക]

മരണങ്ങൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "എന്താണ് ഗ്രിഗോറിയൻ കലണ്ടർ?" (in ഇംഗ്ലീഷ്). ദ ടൈംസ്‌ ഓഫ്‌ ഇന്ത്യ. 2009 ഡിസംബർ 28. {{cite web}}: Check date values in: |date= (help)
  2. "832 കലണ്ടർ ഇന്ത്യ" (in ഇംഗ്ലീഷ്). ടൈം ആൻഡ്‌ ഡേറ്റ് .കോം.
  3. കേരളചരിത്രം, എ.ശ്രീധരമേനോൻ, ഡി.സി ബുക്സ് 2008
  4. കേരള ചരിത്രത്തിന്റെ അടിസ്ഥാന രേഖകൾ - പുതുശ്ശേരി രാമചന്ദ്രൻ; കേരള ഭാഷാ ഇൻസ്റ്റിറ്റൂട്ട് : തിരുവനന്തപുരം
  5. "വാഴപ്പള്ളി ക്ഷേത്ര വെബ് സൈറ്റ്". Archived from the original on 2011-01-09. Retrieved 2011-05-11.
"https://ml.wikipedia.org/w/index.php?title=832&oldid=3622402" എന്ന താളിൽനിന്ന് ശേഖരിച്ചത്