2015 സാഫ് ചാമ്പ്യൻഷിപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

2015 സാഫ് ചാമ്പ്യൻഷിപ്പ്
2015 സാഫ് സുസുക്കി കപ്പ്
പ്രമാണം:2015SAFFSuzukiCuplogo.png
2015 SAFF Championship official logo
Tournament details
ആതിഥേയ രാജ്യം India
തീയതികൾ23 December 2015 – 3 January 2016
ടീമുകൾ7 (from 1 confederation)
വേദി(കൾ)1 (in 1 host city)
ഒടുവിലത്തെ സ്ഥാനപട്ടിക
ചാമ്പ്യന്മാർ ഇന്ത്യ
Tournament statistics
കളിച്ച മത്സരങ്ങൾ9
അടിച്ച ഗോളുകൾ31 (3.44 per match)
Top scorer(s)അഫ്ഗാനിസ്താൻ Khaibar Amani ( 3 goals )
2013

സൗത്ത് ഏഷ്യൻ ഫുട്ബോൾ ചാമ്പ്യൻഷിപ്പിന്റെ പതിനൊന്നാമത് പതിപ്പാണ് 2015 സാഫ് ചാമ്പ്യൻഷിപ്പ്. തിരുവനന്തപുരത്തെ ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 2015 ഡിസംബർ 23 മുതൽ 2016 ജനുവരി 3 വരെയാണ് മത്സരങ്ങൾ നടന്നത്. അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, ഭൂട്ടാൻ, ഇന്ത്യ, ശ്രീലങ്ക, മാലിദ്വീപ് എന്നീ രാജ്യങ്ങൾ ഈ ടൂർണമെന്റിൽ പങ്കെടുത്തു.

പങ്കെടുത്ത രാജ്യങ്ങൾ[തിരുത്തുക]

Country Appearance Previous best performance FIFA ranking entering tournament
 ഇന്ത്യ (Host) 11th Champions (1993, 1997, 1999, 2005, 2009, 2011) 166
 അഫ്ഗാനിസ്താൻ 8th Champions (2013) 150
 ബംഗ്ലാദേശ് 10th Champions (2003) 182
 ഭൂട്ടാൻ 7th Semi-finals (2008) 188
 മാലദ്വീപ് 9th Champions (2008) 160
 നേപ്പാൾ 11th Third-place (1993) 192
 ശ്രീലങ്ക 11th Champions (1995) 194

പ്രാഥമികറൗണ്ട്[തിരുത്തുക]

Group A[തിരുത്തുക]

23 ഡിസംബർ 2015 (2015-12-23)
18:30
നേപ്പാൾ  0–1  ശ്രീലങ്ക Trivandrum International Stadium, Thiruvananthapuram
Attendance: 200
Referee: Jameel Juma Abdulhusain (Bahrain)
Report Rifnas Goal 90+5'

25 ഡിസംബർ 2015 (2015-12-25)
18:30
ശ്രീലങ്ക  0–2  ഇന്ത്യ Trivandrum International Stadium, Thiruvananthapuram
Attendance: 6,417
Referee: Hiroyuki Kimura (Japan)
Report Singh Goal 51'73'

27 ഡിസംബർ 2015 (2015-12-27)
18:30
ഇന്ത്യ  4–1  നേപ്പാൾ Trivandrum International Stadium, Thiruvananthapuram
Attendance: 8,093
Referee: Jameel Juma Abdulhusain (Bahrain)
Borges Goal 26'
Chhetri Goal 68'
Chhangte Goal 81'90'
Report Magar Goal 3'

Group B[തിരുത്തുക]

24 ഡിസംബർ 2015 (2015-12-24)
15:30
മാലദ്വീപ്  3–1  ഭൂട്ടാൻ Trivandrum International Stadium, Thiruvananthapuram
Attendance: 4,000
Referee: Sudish Pandey (Nepal)
Imaz Goal 9'
Abdulla Goal 31'
Ashfaq Goal 70'
Report Dorji Goal 20'
24 ഡിസംബർ 2015 (2015-12-24)
18:30
അഫ്ഗാനിസ്താൻ  4–0  ബംഗ്ലാദേശ് Trivandrum International Stadium, Thiruvananthapuram
Attendance: 150
Referee: Pranjal Banerji (India)
Saighani Goal 30'
Shayesteh Goal 32'
Amiri Goal 40'
Amani Goal 69'
Report

26 ഡിസംബർ 2015 (2015-12-26)
15:30
ബംഗ്ലാദേശ്  1–3  മാലദ്വീപ് Trivandrum International Stadium, Thiruvananthapuram
Attendance: 3,654
Referee: Võ Minh Trí (Vietnam)
Biswas Goal 86' Report Ashfaq Goal 42' (pen.)
Naiz Goal 90'
Nashid Goal 90+5'
26 ഡിസംബർ 2015 (2015-12-26)
18:30
ഭൂട്ടാൻ  0–3  അഫ്ഗാനിസ്താൻ Trivandrum International Stadium, Thiruvananthapuram
Attendance: 1,817
Referee: Nivon Robesh Gamini (Sri Lanka)
Report Amani Goal 14'51'
Saighani Goal 42'

28 ഡിസംബർ 2015 (2015-12-28)
15:30
ഭൂട്ടാൻ  0–3  ബംഗ്ലാദേശ് Trivandrum International Stadium, Thiruvananthapuram
Referee: Pranjal Banerji (India)
Report Barman Goal 8'
Rony Goal 24' (pen.)67'
28 ഡിസംബർ 2015 (2015-12-28)
18:30
അഫ്ഗാനിസ്താൻ  4–1  മാലദ്വീപ് Trivandrum International Stadium, Thiruvananthapuram
Referee: Nivon Robesh Gamini (Sri Lanka)
Shayesteh Goal 20'
Popalzay Goal 34'54'
Hatifi Goal 51'
Report Fasir Goal 32'

ഫൈനൽ റൗണ്ട്[തിരുത്തുക]

Bracket[തിരുത്തുക]

  സെമി ഫൈനലുകൾ ഫൈനൽ
31 December – Thiruvananthapuram
  ഇന്ത്യ 3  
  മാലദ്വീപ് 2  
 
3 January – Thiruvananthapuram
      ഇന്ത്യ 2
    അഫ്ഗാനിസ്താൻ 1
31 December – Thiruvananthapuram
  അഫ്ഗാനിസ്താൻ 5
  ശ്രീലങ്ക 0  

Semi-finals[തിരുത്തുക]

31 ഡിസംബർ 2015 (2015-12-31)
15:30
ഇന്ത്യ  3–2  മാലദ്വീപ് Trivandrum International Stadium, Thiruvananthapuram
Attendance: 8,177
Referee: Võ Minh Trí (Vietnam)
Chhetri Goal 25'
Lalpekhlua Goal 34'66'
Report Nashid Goal 45+2'
Amdhan Ali Goal 75'

31 ഡിസംബർ 2015 (2015-12-31)
18:30
അഫ്ഗാനിസ്താൻ  5–0  ശ്രീലങ്ക Trivandrum International Stadium, Thiruvananthapuram
Attendance: 300
Referee: Sudhish Pandey (India)
Hashemi Goal 45+1'
Taher Goal 50'
Amani Goal 56' (pen.)
Hatifi Goal 78'
Shayesteh Goal 89'
Report

ഫൈനൽ[തിരുത്തുക]

3 ജനുവരി 2016 (2016-01-03)
18:30
ഇന്ത്യ  2-1  അഫ്ഗാനിസ്താൻ Trivandrum International Stadium, Thiruvananthapuram
"https://ml.wikipedia.org/w/index.php?title=2015_സാഫ്_ചാമ്പ്യൻഷിപ്പ്&oldid=2585786" എന്ന താളിൽനിന്ന് ശേഖരിച്ചത്