1984 ഏഷ്യാകപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(1984 Asia Cup എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1984 ഏഷ്യാകപ്പ്
ഏഷ്യാ കപ്പ് ലോഗൊ
സംഘാടക(ർ)ഏഷ്യൻ ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ
ആതിഥേയർ United Arab Emirates
ജേതാക്കൾ ഇന്ത്യ (അദ്യ-ആം തവണ)
പങ്കെടുത്തവർ3
ആകെ മത്സരങ്ങൾ3
ടൂർണമെന്റിലെ കേമൻസുരീന്ദർ ഖന്ന
ഏറ്റവുമധികം റണ്ണുകൾസുരീന്ദർ ഖന്ന (107)
ഏറ്റവുമധികം വിക്കറ്റുകൾരവി ശാസ്ത്രി (4)
1986

ആദ്യ ഏഷ്യാകപ്പ് 1984ൽ ഷാർജയിൽ വച്ച് സംഘടിപ്പിച്ചു. ഈ ഏഷ്യാകപ്പിനെ റോത്‌മാൻസ് ഏഷ്യാകപ്പ് എന്നും അറിയപ്പെടുന്നു. ഐക്യ അറബ് എമിറേറ്റുകളിലെ ഷാർജയിൽ 1984 ഏപ്രിൽ 6 മുതൽ 13 വരെയാണ്‌ ആദ്യ ഏഷ്യാകപ്പ് നടന്നത്. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക എന്നീ മൂന്ന് ടീമുകളാണ്‌ ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്.

റൗണ്ട് റോബിൻ ഘടനയിൽ നടത്തിയ ഈ ടൂർണ്ണമെന്റിൽ ഗ്രൂപ്പിലുള്ള ടീമുകൾ പരസ്പരം മത്സരിച്ചു. രണ്ട് കളികളിലും വിജയിച്ച ഇന്ത്യ ആദ്യ ഏഷ്യാകപ്പ് ജേതാക്കളായി. ഒരു കളി ജയിച്ച ശ്രീലങ്ക രണ്ടാം സ്ഥാനത്തും രണ്ട് കളികൾ തോറ്റ പാകിസ്താൻ മൂന്നാം സ്ഥാനത്തും ആയി.

മത്സരങ്ങൾ[തിരുത്തുക]

ഗ്രൂപ്പ് ഘട്ടം[തിരുത്തുക]

ടീം കളി ജയം തോൽ‌വി ടൈ ഫലം ഇല്ലാത്തവ നെറ്റ് റൺ റേറ്റ് പോയിന്റ്
 ഇന്ത്യ 2 2 0 0 0 +4.212 8
 ശ്രീലങ്ക 2 1 1 0 0 +3.059 4
 പാകിസ്താൻ 2 0 2 0 0 +3.489 0
ഏപ്രിൽ 6
(സ്കോർകാർഡ്)
പാകിസ്താൻ 
187/9 (46 ഓവറുകൾ)
v  ശ്രീലങ്ക
190/5 (43.3 ഓവറുകൾ)
 ശ്രീലങ്ക 5 വിക്കറ്റിന് വിജയിച്ചു
ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഷാർജ, യു.എ.ഇ.
അമ്പയർമാർ: ഡിക്കി ബേഡ് (ENG) & സ്വരൂപ് കിഷൻ (IND)
കളിയിലെ കേമൻ: റോയ് ദിയസ്
സഹീർ അബ്ബാസ് 47 (68)
അർജ്ജുന രണതുംഗ 3/38 (10 ഓവറുകൾ)
റോയ് ദിയസ് 57 (95)
അബ്ദുൾ ഖാദിർ 2/42 (9 ഓവറുകൾ)



ഏപ്രിൽ 8
(സ്കോർകാർഡ്)
ശ്രീലങ്ക 
96 (41 ഓവറുകൾ)
v  ഇന്ത്യ
97/0 (21.4 ഓവറുകൾ)
 ഇന്ത്യ 10 വിക്കറ്റിന് വിജയിച്ചു
ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഷാർജ, യു.എ.ഇ.
അമ്പയർമാർ: ഡിക്കി ബേഡ് (ENG) & ഷക്കൂർ റാണ (PAK)
കളിയിലെ കേമൻ: സുരീന്ദർ ഖന്ന
രഞ്ജൻ മഡുഗലെ 38 (76)
മദൻ ലാൽ 3/11 (8 ഓവറുകൾ)
സുരീന്ദർ ഖന്ന 51* (69)



ഏപ്രിൽ 13
(സ്കോർകാർഡ്)
ഇന്ത്യ 
188/4 (46 ഓവറുകൾ)
v  പാകിസ്താൻ
134 (39.4 ഓവറുകൾ)
 ഇന്ത്യ 54 റൺസിന് വിജയിച്ചു
ഷാർജ ക്രിക്കറ്റ് അസോസിയേഷൻ സ്റ്റേഡിയം, ഷാർജ, യു.എ.ഇ.
അമ്പയർമാർ: ഡിക്കി ബേഡ് (ENG) & ഹെർബി ഫെൽസിഗർ (SRI)
കളിയിലെ കേമൻ: സുരീന്ദർ ഖന്ന
സുരീന്ദർ ഖന്ന 56 (72)
ഷാഹിദ് മെഹബൂബ് 1/23 (10 ഓവറുകൾ)
മോഹ്സിൻ ഖാൻ 35 (65)
റോജർ ബിന്നി 3/33 (9.4 ഓവറുകൾ)



ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  • Cricket Archive: Rothmans Asia Cup 1983/84 [1]
  • CricInfo: Asia Cup (Ind Pak SL) in Sharjah: Apr 1984 [2]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=1984_ഏഷ്യാകപ്പ്&oldid=4051674" എന്ന താളിൽനിന്ന് ശേഖരിച്ചത്