1993 ഏഷ്യാകപ്പ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| 1993 ഏഷ്യാകപ്പ് | |
ഏഷ്യാകപ്പ് ലോഗൊ |
|
| സംഘാടകർ | ഏഷ്യൻ ക്രിക്കറ്റ് സമിതി |
| ക്രിക്കറ്റ് ശൈലി | ഏകദിന ക്രിക്കറ്റ് |
| ടൂർണമെന്റ് ശൈലി(കൾ) | റൗണ്ട് റോബിൻ |
| ആതിഥേയർ | |
| ← 1990-91 (മുൻപ്) | (അടുത്തത് ) 1995 → |
അഞ്ചാമതായി നടക്കേണ്ടിയിരുന്ന ഏഷ്യാകപ്പായിരുന്നു 1993 ഏഷ്യാകപ്പ്. പാകിസ്താനിൽ ആയിരുന്നു ഈ ടൂർണ്ണമെന്റ് സംഘടിപ്പിക്കാൻ ഇരുന്നത്. എന്നാൽ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ബന്ധം മോശമായതിനെ തുടർന്ന് ഈ ടൂർണ്ണമെന്റ് റദ്ദാക്കി.
ഇതും കാണുക [തിരുത്തുക]
|
||||||||