2004 ഏഷ്യാകപ്പ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
2004 ഏഷ്യാകപ്പ്
ഏഷ്യാകപ്പ് ലോഗൊ
സംഘാടക(ർ)ഏഷ്യൻ ക്രിക്കറ്റ് സമിതി
ക്രിക്കറ്റ് ശൈലിഏകദിന ക്രിക്കറ്റ്
ടൂർണമെന്റ് ശൈലി(കൾ)റൗണ്ട് റോബിൻ & നോക്കൗട്ട്
ആതിഥേയർ ശ്രീലങ്ക
ജേതാക്കൾ ശ്രീലങ്ക (3ആം-ആം തവണ)
പങ്കെടുത്തവർ6
ആകെ മത്സരങ്ങൾ13
ടൂർണമെന്റിലെ കേമൻസനത് ജയസൂര്യ
ഏറ്റവുമധികം റണ്ണുകൾഷൊയിബ് മാലിക് 316
ഏറ്റവുമധികം വിക്കറ്റുകൾഇർഫാൻ പഠാൻ 14
2000
2008

എട്ടാം ഏഷ്യാകപ്പ് 2004ൽ ശ്രീലങ്കയിൽ വച്ച് സംഘടിപ്പിച്ചു. ഇന്ത്യ, പാകിസ്താൻ, ശ്രീലങ്ക, ബംഗ്ലാദേശ്, ഹോങ്കോങ്, ഐക്യ അറബ് എമിറേറ്റുകൾ എന്നീ ആറ് ടീമുകളാണ്‌ ഈ ടൂർണ്ണമെന്റിൽ പങ്കെടുത്തത്. മുന്നാമതായണ്‌ ഏഷ്യാകപ്പ് ശ്രീലങ്കയിൽ സംഘടിപ്പിക്കുന്നത്. നാല്‌ വർഷത്തെ ഇടവേളയ്കു ശേഷം നടന്ന മത്സരങ്ങൾ 2004 ജൂൺ 16ന്‌ ആരംഭിച്ച് ഓഗസ്റ്റ് 1ന്‌ സമാപിച്ചു.

ഫൈനലിന്‌ ഇന്ത്യയും ശ്രീലങ്കയും യോഗ്യത നേടി. കലാശക്കളിയിൽ ഇന്ത്യയെ 25 റൺസിനു തോൽ‌‌പ്പിച്ച് ശ്രീലങ്ക മൂന്നാം തവണ ഏഷ്യാകപ്പ് നേടി. ശ്രീലങ്കയുടെ സനത് ജയസൂര്യയായിരുന്നു ടൂർണ്ണമെന്റിലെ കേമൻ.

കളി സംഘം[തിരുത്തുക]

 ബംഗ്ലാദേശ്  ഹോങ്കോങ്ങ്  ഇന്ത്യ  പാകിസ്താൻ  ശ്രീലങ്ക  United Arab Emirates
ഹബീബുൾ ബാഷാർ (നായകൻ)
ജാവേദ് ഒമർ
റജിൻ സലെ
ഫൈസൽ ഹൊസൈൻ
മുഹമ്മദ് അഷ്രഫുൽ
അലോക് കപാലി
മുഷ്ഫിഖർ റഹ്മാൻ
ഖാലിദ് മഹമൂദ്
ഖാലിദ് മാഷുദ്
മുഹമ്മദ് റഫീഖ്
മഞ്ജുരാൽ ഇസ്ലാം റാണ
തപാഷ് ബൈസ്യ
താരിഖ് അസീസ്
അബ്ദുർ റസാഖ്
രാഹുൽ ശർമ്മ (നായകൻ)
മനോജ് ചെറുപറമ്പിൽ
ഇല്ലിയാസ് ഗുൾ
ടിം സ്മാർട്ട്
തബരാക് ദർ
അലക്സാണ്ടർ ഫ്രഞ്ച്
നജീബ് അമർ
റോയ് ലംസം
നസീർ ഹമീദ്
ഷെർ ലാമ
ഖാലിദ് ഖാൻ
നദീം അഹമ്മദ്
അഫ്സൽ ഹൈദെർ
ഗ്രെയിം ജാർദിൻ
സൗരവ് ഗാംഗുലി (നായകൻ)
രാഹുൽ ദ്രാവിഡ്
സച്ചിൻ തെൻഡുൽക്കർ
വിരേന്ദ്ര സെവാഗ്
വി.വി.എസ്. ലക്ഷ്മൺ
യുവരാജ് സിംഗ്
മൊഹമ്മദ് കൈഫ്
പാർത്ഥിവ് പട്ടേൽ
അനിൽ കുംബ്ലെ
ഹർഭജൻ സിംഗ്
സഹീർ ഖാൻ
ലക്ഷ്മിപതി ബാലാജി
ഇർഫാൻ പഠാൻ
ആശിഷ് നെഹ്ര
ഇൻസിമാം ഉൾ ഹഖ് (നായകൻ)
യൂസഫ് യുഹാന
ഇമ്രാൻ ഫറാത്ത്
യാസിർ ഹമീദ്
ഇമ്രാൻ നസീർ
യൂനിസ് ഖാൻ
മൊയിൻ ഖാൻ
അബ്ദുൾ റസാഖ്
ഷൊയിബ് മാലിക്
റാണാ നവേദ് ഉൽ ഹസൻ
മൊഹമ്മദ് സാമി
ഷൊയിബ് അക്തർ
ഷാബീർ അഹമ്മദ്
ഡാനിസ് കനേറിയ
മാർവൻ അട്ടപ്പട്ടു (നായകൻ)
മഹേല ജയവർധനെ
സനത് ജയസൂര്യ
സമൻ ജയന്ത
കുമാർ സംഗക്കാര
തിലകരത്നെ ദിൽ‌ഷൻ
തിലിന കന്ദാംബി
ഉപുൽ ചന്ദന
ചാമിന്ദ വാസ്
നുവാൻ സോയ്സ
മുത്തയ്യ മുരളീധരൻ
അവിഷ്ക ഗുണവർദ്ധനെ
ലസിത് മലിംഗ
ഫർവേസ് മഹ്രൂഫ്
ഖുരാം ഖാൻ (നായകൻ)
അർഷദ് അലി
അബ്ദുൾ റഹ്മാൻ
അലി ആസാദ് അബ്ബാസ്
അസ്ഗർ അലി
അസിം സയ്യിദ്
ഫാഹദ് ഉസ്മാൻ
മുഹമ്മദ് തൌഖീർ
മൊഹമ്മദ് ഫാവദ്
നയിമുദ്ദീൻ
രംവീർ റായ്
റിവാസ് ലത്തീഫ്
സമീർ സിയ
സയ്യിദ് മഖ്സൂദ്

ഗ്രൂപ്പ് ഘട്ടം[തിരുത്തുക]

ഗ്രൂപ്പ് എ[തിരുത്തുക]

ടീം കളികൾ ജയം തോൽ‌വി ടൈ ഫലം ഇല്ലാത്തവ നെറ്റ് റൺ റേറ്റ് പോയിന്റ്
 പാകിസ്താൻ 2 2 0 0 0 +2.567 12
 ബംഗ്ലാദേശ് 2 1 1 0 0 +0.400 6
 ഹോങ്കോങ്ങ് 2 0 2 0 0 -2.979 0
16 ജൂലൈ 2004
(സ്കോർകാർഡ്)
ബംഗ്ലാദേശ് 
221/9 (50 ഓവറുകൾ)
v  ഹോങ്കോങ്ങ്
105 (45.2 ഓവറുകൾ)
 ബംഗ്ലാദേശ് 116 റൺസിനു വിജയിച്ചു.
സിംഹളീസ് സ്പോർട്സ് ക്ലബ്, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ഇ.എ.ആർ. ഡിസിൽ‌വ (SL) & ടി.എച്ച്. വിജേവർദ്ധനെ (SL)
കളിയിലെ കേമൻ: ജാവേദ് ഒമർ
ജാവേദ് ഒമർ 68 (113)
ഇലിയാസ് ഗുൾ 3/46 (10 ഓവറുകൾ)
തബറക് ദർ 20 (44)
അബ്ദുർ റസാക്ക് 3/17 (9 ഓവറുകൾ)



17 ജൂലൈ 2004
(സ്കോർകാർഡ്)
പാകിസ്താൻ 
257/6 (50 ഓവറുകൾ)
v  ബംഗ്ലാദേശ്
181 (45.2 ഓവറുകൾ)
 പാകിസ്താൻ 76 116 റൺസിനു വിജയിച്ചു.
സിംഹളീസ് സ്പോർട്സ് ക്ലബ്, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ബ്രിയൻ ജെർലിംഗ് (RSA) & ജമിനി സിൽ‌വ (SL)
കളിയിലെ കേമൻ: യാസിർ ഹമീദ്
യാസിർ ഹമീദ് 102 (123)
Abdur Razzak 2/36 (10 ഓവറുകൾ)
ജാവേദ് ഒമർ 62 (87)
ഷൊയിബ് അക്തർ 3/30 (10 ഓവറുകൾ)



18 ജൂലൈ 2004
(സ്കോർകാർഡ്)
പാകിസ്താൻ 
343/5 (50 ഓവറുകൾ)
v  ഹോങ്കോങ്ങ്
165 (44.1 ഓവറുകൾ)
 പാകിസ്താൻ 173 റൺസിനു വിജയിച്ചു. (D/L രീതി)
സിംഹളീസ് സ്പോർട്സ് ക്ലബ്, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ഇ.എ.ആർ. ഡിസിൽ‌വ (SL) & ബ്രിയൻ ജെർലിംഗ് (RSA)
കളിയിലെ കേമൻ: ഷൊയിബ് മാലിക്
യൂനിസ് ഖാൻ 144 (122)
ഖാലിദ് ഖാൻ 2/62 (10 ഓവറുകൾ)
തബറക് ദർ 36 (43)
ഷൊയിബ് മാലിക് 4/19 (9.5 ഓവറുകൾ)



ഗ്രൂപ്പ് ബി[തിരുത്തുക]

ടീം കളികൾ ജയം തോൽ‌വി ടൈ ഫലം ഇല്ലാത്തവ നെറ്റ് റൺ റേറ്റ് പോയിന്റ്
 ശ്രീലങ്ക 2 2 0 0 0 +1.280 11
 ഇന്ത്യ 2 1 1 0 0 +1.040 7
 United Arab Emirates 2 0 2 0 0 -2.320 0
16 ജൂലൈ 2004
(സ്കോർകാർഡ്)
ഇന്ത്യ 
260/6 (50 ഓവറുകൾ)
v  United Arab Emirates
144 (35 ഓവറുകൾ)
 ഇന്ത്യ 116 റൺസിനു വിജയിച്ചു.
രൺഗിരി ദംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം, ദംബുള്ള, ശ്രീലങ്ക
അമ്പയർമാർ: ബില്ലി ഡോക്ട്രേവ് (WI) & ഇയാൻ ഹൗവൽ (RSA)
കളിയിലെ കേമൻ: രാഹുൽ ദ്രാവിഡ്
രാഹുൽ ദ്രാവിഡ് 104 (93)
റിസ്‌വാൻ ലത്തീഫ് 2/69 (9 ഓവറുകൾ)
മുഹമ്മദ് തൗഖീർ 55 (73)
ഇർഫാൻ പഠാൻ 3/28 (8 ഓവറുകൾ)



17 ജൂലൈ 2004
(സ്കോർകാർഡ്)
ശ്രീലങ്ക 
239 (50 ഓവറുകൾ)
v  United Arab Emirates
123 (47.5 ഓവറുകൾ)
 ശ്രീലങ്ക 116 റൺസിനു വിജയിച്ചു.
രൺഗിരി ദംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം, ദംബുള്ള, ശ്രീലങ്ക
അമ്പയർമാർ: ഇയാൻ ഹൗവൽ (RSA) and PD Parker (AUS)
കളിയിലെ കേമൻ: ഖുറാം ഖാൻ
അവിഷ്ക ഗുണവർധനെ 73 (89)
ഖുറാം ഖാൻ 4/32 (10 ഓവറുകൾ)
രാം‌വീർ രാജ് 39 (124)
ഉപുൽ ചന്ദന 4/22 (9.5 ഓവറുകൾ)



18 ജൂലൈ 2004
(സ്കോർകാർഡ്)
ശ്രീലങ്ക 
282/4 (50 ഓവറുകൾ)
v  ഇന്ത്യ
270/8 (50 ഓവറുകൾ)
 ശ്രീലങ്ക 12 റൺസിനു വിജയിച്ചു.
രൺഗിരി ദംബുള്ള അന്താരാഷ്ട്ര സ്റ്റേഡിയം, ദംബുള്ള, ശ്രീലങ്ക
അമ്പയർമാർ: ബില്ലി ഡോക്ട്രേവ് (WI) & പി.ഡി. പാർക്കർ (AUS)
കളിയിലെ കേമൻ: നുവാൻ സോയ്സ
മഹേല ജയവർധന 58 (49)
ഇർഫാൻ പഠാൻ 1/49 (10 ഓവറുകൾ)
രാഹുൽ ദ്രാവിഡ് 82 (100)
നുവാൻ സോയ്സ 3/49 (10 ഓവറുകൾ)



സൂപ്പർ ഫോർ[തിരുത്തുക]

ടീം കളികൾ ജയം തോൽ‌വി ടൈ ഫലം ഇല്ലാത്തവ നെറ്റ് റൺ റേറ്റ് ബോണസ് പോയിന്റ് പോയിന്റ്
 ശ്രീലങ്ക 3 2 1 0 0 +1.144 2 13
 ഇന്ത്യ 3 2 1 0 0 +0.022 2 12
 പാകിസ്താൻ 3 2 1 0 0 +0.162 0 10
 ബംഗ്ലാദേശ് 3 0 3 0 0 -1.190 0 1
21 ജൂലൈ 2004
(സ്കോർകാർഡ്)
ബംഗ്ലാദേശ് 
177 (49.1 ഓവറുകൾ)
v  ഇന്ത്യ
178/2 (38.3 ഓവറുകൾ)
 ഇന്ത്യ 8 വിക്കറ്റുകൾക്ക് വിജയിച്ചു.
സിംഹളീസ് സ്പോർട്സ് ഗ്രൌണ്ട് ക്ലബ്, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ബില്ലി ഡോക്ട്രോവ് (WI) & ഡേവിഡ് ഷെപ്പേർഡ് (ENG)
കളിയിലെ കേമൻ: സച്ചിൻ തെൻഡുൽക്കർ
മൊഹമ്മദ് അഷ്റഫുൾ 35 (69)
സച്ചിൻ തെൻഡുൽക്കർ 3/35 (10 ഓവറുകൾ)
സച്ചിൻ തെൻഡുൽക്കർ 82* (126)
മൊഹമ്മദ് റഫീഖ് 1/30 (7 ഓവറുകൾ)



21 ജൂലൈ 2004
(സ്കോർകാർഡ്)
പാകിസ്താൻ 
122 (39.5 ഓവറുകൾ)
v  ശ്രീലങ്ക
123/3 (32 ഓവറുകൾ)
 ശ്രീലങ്ക 7 വിക്കറ്റുകൾക്ക് വിജയിച്ചു.
ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ബില്ലി ബൌഡൻ (NZ) & പി.ഡി. പാർക്കർ (AUS)
കളിയിലെ കേമൻ: നുവാൻ സോയ്സ
അബ്ദുൾ റസാഖ് 43 (71)
നുവാൻ സോയ്സ 3/29 (10 ഓവറുകൾ)
അവിഷ്ക ഗുണവർധനെ 26 (78)
അബ്ദുൾ റസാഖ് 2/21 (6 ഓവറുകൾ)



23 ജൂലൈ 2004
(സ്കോർകാർഡ്)
ബംഗ്ലാദേശ് 
190/9 (50 ഓവറുകൾ)
v  ശ്രീലങ്ക
191/0 (33.3 ഓവറുകൾ)
 ശ്രീലങ്ക 10 വിക്കറ്റുകൾക്ക് വിജയിച്ചു.
ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: പി.ഡി. പാർക്കർ (AUS) & ഡേവിഡ് ഷെപ്പേർഡ് (ENG)
കളിയിലെ കേമൻ: സനത് ജയസൂര്യ
മൊഹമ്മദ് അഷ്റഫുൾ 66 (120)
Chaminda Vaas 3/30 (10 ഓവറുകൾ)
സനത് ജയസൂര്യ 107* (101)



25 ജൂലൈ 2004
(സ്കോർകാർഡ്)
പാകിസ്താൻ 
300/9 (50 ഓവറുകൾ)
v  ഇന്ത്യ
241/8 (50 ഓവറുകൾ)
 പാകിസ്താൻ 59 റൺസിനു വിജയിച്ചു.
ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ബില്ലി ബൌഡൻ (NZ) & ബില്ലി ഡോക്ട്രോവ് (WI)
കളിയിലെ കേമൻ: ഷൊയിബ് മാലിക്
ഷൊയിബ് മാലിക് 143 (127)
ഇർഫാൻ പഠാൻ 3/52 (10 ഓവറുകൾ)
സച്ചിൻ തെൻഡുൽക്കർ 78 (103)
ഷബ്ബീർ അഹമദ് 2/38 (10 ഓവറുകൾ)



27 ജൂലൈ 2004
(സ്കോർകാർഡ്)
ഇന്ത്യ 
271/6 (50 ഓവറുകൾ)
v  ശ്രീലങ്ക
267/9 (50 ഓവറുകൾ)
 ഇന്ത്യ 4 റൺസിനു വിജയിച്ചു.
ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ബില്ലി ഡോക്ട്രോവ് (WI) & ഡേവിഡ് ഷെപ്പേർഡ് (ENG)
കളിയിലെ കേമൻ: വീരേന്ദ്ര സേവാഗ്
വീരേന്ദ്ര സേവാഗ് 81 (92)
ലസിത് മലിംഗ 2/56 (10 ഓവറുകൾ)
സനത് ജയസൂര്യ 130 (132)
വീരേന്ദ്ര സേവാഗ് 3/37 (9 ഓവറുകൾ)



29 ജൂലൈ 2004
(സ്കോർകാർഡ്)
ബംഗ്ലാദേശ് 
166 (45.2 ഓവറുകൾ)
v  പാകിസ്താൻ
167/4 (41 ഓവറുകൾ)
 പാകിസ്താൻ 6 വിക്കറ്റുകൾക്ക് വിജയിച്ചു.
ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ബില്ലി ബൌഡൻ (NZ) & പി.ഡി. പാർക്കർ (AUS)
കളിയിലെ കേമൻ: ഷൊയിബ് മാലിക്
ഖാലിദ് മഷൂദ് 54 (94)
ഷബ്ബീർ അഹമദ് 3/32 (10 ഓവറുകൾ)
ഷൊയിബ് മാലിക് 48 (56)
അബ്ദുൾ റസാഖ് 1/29 (10 ഓവറുകൾ)



ഫൈനൽ[തിരുത്തുക]

1 ഓഗസ്റ്റ് 2004
(സ്കോർകാർഡ്)
ശ്രീലങ്ക 
228/9 (50 ഓവറുകൾ)
v  ഇന്ത്യ
203/9 (50 ഓവറുകൾ)
 ശ്രീലങ്ക 25 റൺസിനു വിജയിച്ചു.
ആർ. പ്രേമദാസാ സ്റ്റേഡിയം, കൊളംബോ, ശ്രീലങ്ക
അമ്പയർമാർ: ബില്ലി ബൗഡൻ (NZ) & ഡേവിഡ് ഷെപ്പേർഡ് (ENG)
കളിയിലെ കേമൻ: മാർ‌വൻ അട്ടപ്പട്ടു
മാർ‌വൻ അട്ടപ്പട്ടു 65 (87)
സച്ചിൻ തെൻഡുൽക്കർ 2/40 (10 ഓവറുകൾ)
സച്ചിൻ തെൻഡുൽക്കർ 74 (100)
ഉപുൽ ചന്ദന 3/33 (10 ഓവറുകൾ)



അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=2004_ഏഷ്യാകപ്പ്&oldid=1711665" എന്ന താളിൽനിന്ന് ശേഖരിച്ചത്