ഹിരാക്കുഡ് അണക്കെട്ട്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| Hirakud Dam ഹിരാക്കുഡ് അണക്കെട്ട് |
|
|---|---|
Floodgates of Hirakud Dam |
|
| ഔദ്യോഗിക നാമം | Hirakud Dam |
| സ്ഥലം | Hirakud Dam |
| സ്ഥാനം | 21°34′N 83°52′E / 21.57°N 83.87°ECoordinates: 21°34′N 83°52′E / 21.57°N 83.87°E |
| നിർമ്മാണം ആരംഭിച്ചത് | 1948 |
| നിർമ്മാണപൂർത്തീകരണം | 1957 |
| നിർമ്മാണച്ചിലവ് | 101 Crore Rs in 1957 |
| അണക്കെട്ടും സ്പിൽവേയും | |
| Type of dam | Dam and Reservoir |
| ഉയരം | 60.96 m (200 ft) |
| നീളം | 4.8 km (3 mi) (main section) 25.8 km (16 mi) (entire dam) |
| തടഞ്ഞുനിർത്തിയിരിക്കുന്ന നദി | Mahanadi |
| ജലനിർഗ്ഗമനമാർഗ്ഗം | 64 sluice-gates |
| Spillway capacity | 42,450 cubic metres per second (14 cu ft/s) |
| ജലസംഭരണി | |
| ശേഷി | 5,89,60,00,000 m3 (47 acre·ft) |
| Catchment area | 83,400 km2 (32 sq mi) |
| വൈദ്യുതോൽപ്പാദനം | |
| Turbines | Power House I (Burla): 3 x 37.5 MW, 2 x 24 MW Kaplan-type Power House II (Chiplima): 3 x 24 MW[1] |
| Installed capacity | 307.5 MW[1] |
ഇന്ത്യയിലെ ഏറ്റവും വലിയ അണക്കട്ടാണ് ഹിരാക്കുഡ് അണക്കെട്ട്(ഇംഗ്ലീഷ്: Hirakud Dam) ലോകത്തിലെ ഏറ്റവും വലിയ ഭൗമ അണക്കെട്ടും ഹിരാക്കുഡ് പദ്ധതിയുടെ ഭാഗമാണ്. ഒറീസയിലെ സാംബല്പൂർ ജില്ലയിൽ മഹാനദിക്കു കുറുകേയാണ് ഈ അണ നിർമ്മിച്ചിരിക്കുന്നത്. 4.8 കിലോമീറ്ററാണ് ഇതിന്റെ നീളം. 1946-ൽ നിർമ്മാണം ആരംഭിച്ച ഈ അണക്കെട്ട്, 1957-ൽ ജവഹർലാൽ നെഹ്രുവാണ് ഉദ്‌ഘാടനം ചെയ്തത് . പ്രധാന അണക്കെട്ടിനു പുറമേയുള്ള 21 കിലോമീറ്റർ നീളമുള്ള ചിറയാണ് ലോകത്തിലെ ഏറ്റവും വലുത് എന്ന് പറയപ്പെടുന്നത്. രണ്ടു അണയും ചേര്ത്താൽ ലോകത്തിലെ ഏറ്റവും വലിപ്പമുള്ള അണക്കെട്ടും കൂടിയാകുന്നു ഇത് (26 കി.മീ)
[തിരുത്തുക] അവലംബം
- ↑ 1.0 1.1 "Hirakud Power System". Orissa Hydro Power Corporation. http://www.ohpcltd.com/hirakud/index.asp?type=prj, ശേഖരിച്ചത്: 3 March 2011.