ഹാൻ സാമ്രാജ്യം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|||||||||||||||||||||||||||||||||||||||||||||
ചൈനാ സാമ്രാജ്യങ്ങളിൽ ക്വിൻ സാമ്രാജ്യത്തിനു ശേഷം ഉണ്ടായ സാമ്രാജ്യമാണ് ഹാൻ സാമ്രാജ്യം (206 BCE – 220 CE). ഈ സാമ്രാജ്യത്തിനു തുടക്കം കുറിച്ചത് ല്യൂ ബാങ്ങ് (Liu Bang) ആയിരുന്നു. ഇദ്ദേഹത്തെ ഹാനിലെ ഗാഊസൂ ചക്രവർത്തി (Emperor Gaozu of Han) എന്നറിയപ്പെടുന്നു. ചൈനയുടെ ഇതിഹാസത്തിൽ ഈ കാലഘട്ടത്തെ ചൈനയുടെ സുവർണകാലം[1] എന്നു വിശേഷിപ്പിക്കുന്നു.
ഭരണസംവിധാനം ചില ഭാഗങ്ങളായി തിരിച്ചിരിക്കുന്നു, കമാൻഡറീസ് എന്നത് പ്രധാന ഭാഗമായും, തലസ്ഥാനത്തിന്റെ നേരിട്ടുള്ള മേൽനോട്ടത്തിലുമായിരിക്കും.
അവലംബം[തിരുത്തുക]
- ↑ Zhou (2003), 34.
- Zhou, Jinghao (2003). Remaking China's Public Philosophy for the Twenty-First Century. Westport: Greenwood Publishing Group, Inc. ISBN 0-275-97882-6.