ഹദ്രോസറോയിഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഹദ്രോസറോയിഡ്സ് Hadrosaurids Temporal range: അന്ത്യ ക്രിറ്റേഷ്യസ്, 100–65.5 Ma |
|
|---|---|
| Mounted skeleton of Parasaurolophus cyrtocristatus, Field Museum of Natural History | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | ഉരഗം |
| Branch: | Avemetatarsalia |
| Order: | †Ornithischia |
| Clade: | †Ornithopoda |
| Superfamily: | †Hadrosauroidea |
| Family: | †Hadrosauridae Cope, 1869 |
| Type species | |
| †Hadrosaurus foulkii Leidy, 1858 |
|
| പര്യായങ്ങൾ | |
|
|
ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ദിനോസറുകളാണ് ഹദ്രോസറോയിഡ് അഥവാ ഡക്ക് ബിൽഡ് ദിനോസറുകൾ. ക്രിറ്റേഷ്യസ് കാലത്തായിരുന്നു ഇവ ജിവിച്ചിരുന്നത്. ഹദ്രോസറോയിഡ് ദിനോസറുകളെ അവയുടെ തലയിലെ ആവരണത്തിന്റെ ഘടന അനുസരിച്ച് രണ്ടായി തിരിച്ചിരിക്കുന്നു. ഒന്ന് പൊള്ളയായ ആവരണമുഉള്ളവ (Lambeosaurinae) , രണ്ടു പൊള്ളയല്ലാത്ത ആവരണമുള്ളവ അഥവാ ആവരണമില്ലാത്തവ (Saurolophinae or Hadrosaurinae). സസ്യഭുക്കുകളായിരുന്നു ഈ ഇനം ദിനോസറുകൾ.
ഉള്ളടക്കം |
പ്രതേകതകൾ[തിരുത്തുക]
താറാവിന്റെ തലയുമായി ഇവയുടെ തലക്ക് സാമ്യമുള്ളതിനാൽ ഹദ്രോസറോയിഡ് ദിനോസറുകളെ താറാച്ചുണ്ടൻ ദിനോസറുകൾ (ഡക് ബിൽഡ് ദിനോസറുകൾ) എന്നും വിളിക്കാറുണ്ട്.
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
ചിത്ര സഞ്ചയം[തിരുത്തുക]
ഹദ്രോസറോയിഡേ എന്ന കുടുംബത്തിൽ പെടുന്ന ചില ദിനോസറുകൾ