സ്വാമി (നാനാര്‍ത്ഥങ്ങള്‍)
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(സ്വാമി എന്ന താളില്‍ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
- സന്യാസി - സന്യാസം അനുഷ്ടിക്കുന്നയാള്
- സ്വാമി മലയാളവ്യാകരണപ്രകാരം ക്രിയയുടെ ഗുണം ലഭിക്കുന്നയാള്‍
- സ്വാമി - ശബരിമലയിലേക്ക് തീര്‍ഥാടനം നടത്തുവാന്‍ വേണ്ടി മാലയിട്ടയാള്‍
- ഭര്‍ത്താവ് - ഭര്‍ത്താവ് എന്ന അര്‍ഥത്തില്‍
- ശിവന് - ശിവന് എന്ന അര്‍ഥത്തില്‍
- സ്വാമി (ഹിന്ദി ചലചിത്രം 1977)
- സ്വാമി (ഹിന്ദി ചലചിത്രം 2007)
