സ്വതന്ത്രാ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്വതന്ത്രാ പാർട്ടിയുടെപതാക

നെഹ്രുവിന്റെ സോഷ്യലിസത്തിനെതിരെ ചക്രവർത്തി രാജഗോപാലാചാരിയുടെയും മുൻ സോഷ്യലിസ്റ്റു് നേതാവ് മീനു മസാനിയുടെയും നേതൃത്വത്തിൽ 1959 ഓഗസ്റ്റിൽ രൂപവത്കരിക്കപ്പെട്ട ഇന്ത്യയിലെ രാഷ്ട്രീയകക്ഷിയാണു് സ്വതന്ത്രാ പാർട്ടി. 1967-71 കാലത്തു് 44 സീറ്റുകളോടെ ലോകസഭയിലെ ഏറ്റവും വലിയ പ്രതിപക്ഷകക്ഷിയായി.

ഉള്ളടക്കം

[തിരുത്തുക] ഭാരതീയ ലോക ദളം

1974-ൽ സോഷ്യലിസ്റ്റു് പാർട്ടിയിലെ ഒരു വിഭാഗം, , ഭാരതീയ ക്രാന്തി ദളം, ഉത്കൽ കാങ്ഗ്രസ്സ് തുടങ്ങി ആറു് കക്ഷികളുമായി ദേശീയ തലത്തിൽ സ്വതന്ത്രാ പാർട്ടി ലയിച്ചു് ഭാരതീയ ലോക ദളം ആയിമാറി.

[തിരുത്തുക] ഇതും കാണുക

ചക്രവർത്തി രാജഗോപാലാചാരി

ഗായത്രീദേവി (ജയപുർ മഹാറാണി)

[തിരുത്തുക] പുറംകണ്ണികൾ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=സ്വതന്ത്രാ_പാർട്ടി&oldid=824338" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ