സ്റ്റീഫൻ എഡ്ബർഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റീഫൻ എഡ്ബർഗ്
Country  Sweden
Residence Växjö, സ്വീഡൻ
Born (1966-01-19) 19 ജനുവരി 1966 (48 വയസ്സ്)
Västervik, Sweden
Height 1.88 മീ ([convert: unknown unit])
Turned pro 1983
Retired 1996
Plays Right-handed (one-handed backhand)
Career prize money

$20,630,941

Int. Tennis HOF 2004 (member page)
Singles
Career record 806–270 (74.9%)
Career titles 42
Highest ranking No. 1 (13 August 1990)
Grand Slam results
Australian Open W (1985, 1987)
French Open F (1989)
Wimbledon W (1988, 1990)
US Open W (1991, 1992)
Other tournaments
Tour Finals W (1989)
Olympic Games W (1984, demonstration event)
Bronze medal.svg Bronze Medal (1988)
Doubles
Career record 283–153
Career titles 18
Highest ranking No. 1 (9 June 1986)
Grand Slam Doubles results
Australian Open W (1987, 1996)
French Open F (1986)
Wimbledon SF (1987)
US Open W (1987)
Other Doubles tournaments
Olympic Games Bronze medal.svg Bronze Medal (1988)
Last updated on: January 23, 2012.

സ്വീഡൻകാരനായ ടെന്നീസ് കളിക്കാരനാണ് സ്റ്റിഫൻ എഡ്ബർഗ്(ജനനം : 19 ജനുവരി 1966).1985 മുതൽ 1996 വരെയുള്ള വർഷങ്ങളിൽ 6 ഗ്രാൻഡ് സ്ളാം വ്യക്തിഗത കിരീടങ്ങളും 3 പുരുഷഡബിൾ കിരീടങ്ങളും സ്റ്റിഫൻ എഡ്ബർഗ് നേടിയിട്ടുണ്ട്. കൂടാതെ ജൂനിയർ ഗ്രാൻഡ്സ്ലാം നേടിയിട്ടുള്ള ഏക കളിക്കാരനുമാണ്.ഈകാലയളവിലെ എ.ടി.പി റാങ്കിങ്ങിൽ (ATP Rankings)ഒന്നാം നമ്പർ കളിക്കാരനുമായിരുന്നു എഡ്ബർഗ്.1984 ലെ ഒളിമ്പിക്സിൽ ടെന്നീസ് പ്രദർശനമത്സരത്തിൽ സ്വീഡനുവേണ്ടി വ്യക്തിഗത സ്വർണ്ണമെഡലും എഡ്ബർഗ് കരസ്ഥമാക്കുകയുണ്ടായി.[1]

റെക്കോർഡുകൾ[തിരുത്തുക]

  • These records were attained in Open Era of tennis.
  • Records in bold indicate peer-less achievements.
Championship Years Record accomplished Player tied
Australian Open 1985–1993 5 finals overall Roger Federer
No. 1 Ranking 1986–1987 Achieved both in singles and doubles John McEnroe

അവലംബം[തിരുത്തുക]

  1. – 40 Greatest Players of the Tennis Era Retrieved 23 October 2008.
"http://ml.wikipedia.org/w/index.php?title=സ്റ്റീഫൻ_എഡ്ബർഗ്&oldid=1783163" എന്ന താളിൽനിന്നു ശേഖരിച്ചത്