സൈപ്രസ്‌ (സസ്യം)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Cyperus
Dwarf Umbrella-sedge, Cyperus albostriatus
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Monocots
(unranked): Commelinids
നിര: Poales
കുടുംബം: Cyperaceae
ജനുസ്സ്: Cyperus
L.
Species

About 600, here are 5 of them.Cyperus hillebrandii, Cyperus aquatilis, Cyperus decompositus, Cyperus laevigatus, and Cyperus virens.

പര്യായങ്ങൾ

Pycreus

മുത്തങ്ങ ഒക്കെ ഉൾപ്പെടുന്ന ഒരു സസ്യജനുസ്സാണ് സൈപ്രസ്‌ (Cyperus). ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി ഏകദേശം അറുന്നൂറോളം ഇനം സൈപ്രസുകൾ കണ്ടെത്തിയിട്ടുണ്ട്. ഉഷ്ണമേഖലാ കാലാവസ്ഥയിൽ സൈപ്രസ്‌ നന്നായി വളരുന്നു. ഇലകൾ ഒരു വണ്ടിച്ചക്രത്തിന്റെ ആരക്കാലുകൾ പോലെ വിന്യസിച്ചിരിക്കുന്നു. അത് കൊണ്ടുതന്നെ കുടച്ചെടി അഥവാ അമ്പ്രല്ല പ്ലാന്റ് (Umbrella plant)എന്നും അറിയപ്പെടുന്നു.

Wikispecies-logo.svg
വിക്കിസ്പീഷിസിൽ 'സൈപ്രസ്‌ (സസ്യം)' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
Commons:Category
വിക്കിമീഡിയ കോമൺസിലെ Cyperus എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=സൈപ്രസ്‌_(സസ്യം)&oldid=1800215" എന്ന താളിൽനിന്നു ശേഖരിച്ചത്